തിരുവൈക്കത്തപ്പൻ്റെ തിരുമുമ്പിൽ ശിവപാർവ്വതി അർദ്ധനാരീശ്വര ചിത്രം വരച്ച് സമർപ്പിച്ച് കണ്ണൂർക്കാരിയായ കൗമാരക്കാരി
കണ്ണൂർ ജില്ലയിലെപിണറായി കാപ്പുമ്മൽ സ്വദേശിനിയും മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമായ വേദയാണ്അർദ്ധനാരീശ്വര ചിത്രം വരച്ച വൈക്കം ക്ഷേത്രത്തിൽ സമർപ്പിച്ചത്.അഷ്ടമി ഏഴാം ഉത്സവദിനത്തിൽവൈക്കം മഹാദേവ…
