*മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു പക്കാ ഫാമിലി എൻ്റർടെയ്‌നർ എത്തുന്നു; അഷ്കർ സൗദാനൊപ്പം ഒരുപിടി പുതുമുഖങ്ങളുമായി ‘ഇനിയും’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി…*യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍…

രജൻ കൃഷ്ണ നായകനാകുന്ന *പഴുത്* എന്ന ചിത്രം ജനുവരി മാസം തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടി മോക്ഷ, സോഹൻ സീനു…

അതിരപ്പള്ളിയില്‍ കാട്ടാന ശിവക്ഷേത്രം ഭാഗികമായി തകർത്തു

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ക്ഷേത്രം ഭാഗികമായി തകര്‍ന്നു. വെറ്റിലപ്പാറ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രമാണ് ഭാഗികമായി തകര്‍ന്നത്. ക്ഷേത്രത്തിലെ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഭാഗത്ത് ഒഴികെ മുഴുവന്‍ വാതിലുകളും…

ടിവികെയുമായി കൈകോർക്കാൻ ബിജെപി

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുമ്പോള്‍ സഖ്യ രൂപീകരണത്തിനും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുമുള്ള തിരക്കിലാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് എന്‍ഡിഎ ഭരിക്കുമെന്ന് വ്യക്തമാക്കി…

ഹയാക്കോൺ 1.0 : ഫ്യൂച്ചർ കേരള മിഷൻ്റെ രാജ്യാന്തര കുളവാഴ കോൺഫറൻസ് ജനുവരി 8 മുതൽ കൊച്ചിയിൽ*

കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള…

ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പമ്പ: ഹൃദയാഘാതത്തെ തുടർന്ന് ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ SCPO ജയൻ കെ കെ ആണ് മരിച്ചത്. ശബരിമലയിൽ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയിൽ…

വീടുകൾക്ക് ‘ബിൽഡിങ്‌ കാർഡ്‌’ വരുന്നു

സംസ്ഥാനത്തെ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക്‌ ‘ബിൽഡിങ്‌ കാർഡ്‌’ വരുന്നു. വാർഡ്‌ പുനർവിഭജനത്തെ തുടർന്നാണ്‌ ഈ നടപടി. ഇതോടെ വീടുകൾക്ക്‌ ഉൾപ്പെടെ പുതിയ നമ്പർ ലഭിക്കും. ഇതിന്‌ മുമ്പ്‌…

ഖത്തറിൽ റോഡ് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് മലയാളി യുവാവ് മരിച്ചു

ദോഹ: ഖത്തറിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എടുത്ത കുഴിയിൽ വീണ് തളിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. തൃശൂർ ജില്ലയിലെ തളിക്കുളങ്ങര അമ്പലത്തിന് വടക്ക് അയ്യംകുളത്ത് താമസിക്കുന്ന കല്ലിപറമ്പിൽ…

അബുദാബി വാഹനാപകടം നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി: അബുദാബി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.എട്ടുവയസ്സുകാരനായ അസാം ബിൻ അബ്‌ദുൾ ലത്തീഫിന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന…

കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി അപകടം; മൂന്നു പൊലീസുകാർക്കും രണ്ടു പ്രതികൾക്കും പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി അപകടം.മൂന്നു പൊലീസുകാർക്കും രണ്ടു പ്രതികൾക്കും പരിക്കേറ്റു.പത്തനംതിട്ട അടൂർ നഗരത്തിൽ വെച്ച് കെഎസ്ആർടിസി ബസ് ജീപ്പിലേക്ക്…