വിദ്യാഭ്യാസ വികസനത്തില്‍ പുതിയ അധ്യായം കുറിച്ച് തൃക്കൊടിത്താനം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍
കോട്ടയം: പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കുന്ന വര്‍ണ്ണക്കൂടാരം മാതൃകാ പ്രീ-പ്രൈമറി തൃക്കൊടിത്താനം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ ആരംഭിച്ചു.…
