മാന്നാനംകാരുടെ യാത്രാദുരിതം തീരും മാന്നാനത്ത് പുതിയ പാലം വരുന്നു നിർമാണോദ്ഘാടനം ഓഗസ്റ്റ് 24ന് നിർമാണച്ചുമതല കെ.എസ്.ടി.പി.ക്ക്
: സാങ്കേതിക പ്രശ്‌നങ്ങളേത്തുടർന്ന് മുടങ്ങിയ മാന്നാനം പാലത്തിന്റെ നിർമാണം ഓഗസ്റ്റ് 24 ന് ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് 4ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ…
