വനം മന്ത്രി എ.കെ. ശശീന്ദ്രൻ രാജി വെയ്ക്കുക. അഡ്വ. പന്തളം പ്രതാപൻ.
മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിൽ നിത്യേന ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു വനംമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പന്തളം പ്രതാപൻ ആവശ്യപ്പെട്ടു, വന്യജീവി അക്രമത്തിൽ…
