വാക്കുകൾ ആംഗ്യങ്ങളായി; കൗതുകത്തോടെ പഠിച്ച് കളക്ടേറ്റ് ജീവനക്കാർ
കോട്ടയം: ജില്ലാ കളക്ടർ ചേതൻകുമാർ മീണ നമസ്‌കാരം പറഞ്ഞപ്പോൾ സദസ്സിലിരുന്നവരിൽ പലരും വലതുകൈ നെഞ്ചിനുനേരേ പിടിച്ച് പെരുവിരൽ ഉയർത്തിയശേഷം തലയ്ക്കൊപ്പം മുകളിലേക്ക് ഉയർത്തി അഞ്ചു വിരലുകളും…
കോട്ടയം: ജില്ലാ കളക്ടർ ചേതൻകുമാർ മീണ നമസ്‌കാരം പറഞ്ഞപ്പോൾ സദസ്സിലിരുന്നവരിൽ പലരും വലതുകൈ നെഞ്ചിനുനേരേ പിടിച്ച് പെരുവിരൽ ഉയർത്തിയശേഷം തലയ്ക്കൊപ്പം മുകളിലേക്ക് ഉയർത്തി അഞ്ചു വിരലുകളും…
കോതമംഗലം:ബിസിനസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വിഷ്ണുകുമാറിന്റെ ചിത്രങ്ങള്‍ക്ക് പ്രിയമേറുന്നു. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ വിഷ്ണു വരയ്ക്കുന്നത് വെറും ചിത്രങ്ങളല്ല, വാള്‍ ആര്‍ട്ട്, ആനിമേഷന്‍, കൂടാതെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ വരച്ചശേഷം…
ആലപ്പുഴ: റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഹരിപ്പാട് പിലാപ്പുഴ പാട്ടുകാരൻ പറമ്പിൽ അഖിൽ (24) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.ഹരിപ്പാട് വെള്ളാന ജംഗ്ഷൻ…
അരൂർ : സിറ്റി വോയ്സ് ഫാമിലി മാഗസിൻ അരൂർ നിയോജകമണ്ഡല തല പ്രകാശനം അരൂർ എം.എൽ.എ ദലീമ ജോജോക്ക് കോപ്പി കൈമാറി സിറ്റി വോയ്സ് റിപ്പോർട്ടർ മജീദ്…
തൃശൂര്‍: കെഎസ്‌യുക്കാരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തില്‍ വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് ആണ് മാറ്റിയത്. തൃശൂരിലെ മുള്ളൂര്‍ക്കരയില്‍ കെഎസ്‌യു- എസ്എഫ്ഐ പ്രവര്‍ത്തകര്‍…
തൃശൂര്‍: കെഎസ്‌യുക്കാരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തില്‍ വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് ആണ് മാറ്റിയത്. തൃശൂരിലെ മുള്ളൂര്‍ക്കരയില്‍ കെഎസ്‌യു- എസ്എഫ്ഐ പ്രവര്‍ത്തകര്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ നടക്കും. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.…
ബാംഗ്ലൂരിൽ ബസ്റ്റോപ്പിൽ വച്ച് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു .ബാംഗ്ലൂരിലെ കോൾ സെൻറർ ജീവനക്കാരിയായ രേഖയേ ആണ് ഭർത്താവ് ലോഗിതാശ്വ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി രേഖയ്ക്ക് അടുപ്പമുണ്ടെന്ന് സംശയമാണ് കൊലപാതകത്തിലേക്ക്…
കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലിൽ തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്നു മൊയ്തീൻ കോയക്ക് (72)മർദ്ദനമേറ്റു. നേരത്തെ ഇദ്ദേഹത്തിൻറെ അയൽവാസിയായിരുന്ന അസീസ് ആണ് മർദ്ദിച്ചത്.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. 45…
ലോക ഫുട്‌ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ ഇന്ത്യൻ പര്യടനം സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ അവസാനിക്കുന്നു. ഏറെക്കാലമായി ഇന്ത്യൻ ഫുട്‌ബോൾ ആരാധകർ ഉറ്റുനോക്കുന്ന അർജന്റീനയുടെ കേരളത്തിലെ സൗഹൃദ മത്സരത്തിന് കളമൊരുങ്ങുന്നു. അർജന്റീന…