Blog

ഐക്യദാർഢ്യ റാലി നടത്തി

പീരുമേട്:ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലി നടത്തി.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വണ്ടിപ്പെരിയാർ പഞ്ചായത്ത്…

കോഴാ ഫാം ഫെസ്റ്റ് “ഹരിതാരവം” 2025 ശനിയാഴ്ച മുതൽ

കോട്ടയം: കാർഷിക വിജ്ഞാന-വിനോദ-വിപണന പ്രദർശനവും ചർച്ചകളും മത്സരങ്ങളുമായി കോഴാ ഫാം ഫെസ്റ്റ് -‘ഹരിതാരവം 2കെ25’ സെപ്റ്റംബർ 27 മുതൽ 30 വരെ കുറവിലങ്ങാട് കോഴായിൽ നടക്കും. കാർഷിക…

പീരുമേട് ഉപജില്ല ശാസ്ത്രമേള ഒക്ടോബർ 14, 15 തീയതികളിലായി മുണ്ടക്കയം സെൻ്റ് ആൻ്റണീസ് സ്കൂളിൽ

മുണ്ടക്കയം : പീരുമേട് ഉപജില്ല ശാസ്ത്രമേള ഒക്ടോബർ 14, 15 തീയതികളിലായി മുണ്ടക്കയം സെൻ്റ് ആൻ്റണീസ് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. മേളയുടെ സ്വാഗതസംഘം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ…

കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം എന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അഭിത്കര്‍. സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ്…

രാഹുൽ എംഎൽഎ പാലക്കാട് ഓഫീസിൽ

പാലക്കാട്: ലൈംഗിക പീഡന ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി. പ്രവർത്തകർ കെെകൊടുത്ത് രാഹുലിനെ സ്വീകരിച്ചു. ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ…

വിഴിഞ്ഞത്ത് മോഷണം പോയത് 90 പവൻ അല്ല 16.5 പവൻ

തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂരിൽ റിട്ടയർ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻറെ വീട്ടിൽ നിന്ന് 90 പവൻ അല്ല കവർന്നത് 16.5 പവൻ ആണെന്ന് പോലീസിന്റെ സ്ഥിരീകരണം. വീട് കുത്തി തുറന്ന്…

വ്യാജ തിരിച്ചറിയൽ കാർഡ്; നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. തെരഞ്ഞെടുപ്പ് കമ്മീഷൻറെ പേരിൽ 2000 വ്യാജ തിരിച്ചറിയൽ…

കാസർകോഡ് സ്പോർട്സ് മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

കാസർഗോഡ് നാലാം ക്ലാസ് വിദ്യാർത്ഥിയായ മംഗൽപാടി ജിബി എൽ പി സ്കൂളിലെ അസ്സൻ റസ(11) സ്പോർട്സ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ സ്പോർട്സ്…

തൃശൂർ :എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ദന്തൽ കോളേജ്, നഴ്സിംഗ് കോളേജ് എൻ എസ് എസ് യൂണിററ്റുകളുടെ ആഭിമുഖ്യത്തിൽ യുവഭാവന ക്ലബ്‌ മലപ്പുറം…

ദേശീയ മ്യൂസിയം സന്ദർശിക്കുന്നതിടെ “ഡാൻസിംഗ് ഗേളിനെ”മോഷ്ടിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു

ദേശീയ മ്യൂസിയം സന്ദർശിക്കുന്നതിനിടയിൽ പുരാവസ്തു മോഷ്ടിച്ച ഹരിയാന സർവകലാശാല അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശസ്തമായ മോഹൻജോദാരോ “ഡാൻസിംഗ് ഗേൾ”പ്രതിമയുടെ പകർപ്പാണ് അധ്യാപകൻ മോഷ്ടിച്ചത് .അധികൃതർ സിസിടിവി…