‘കാലില്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു’. മൂന്നാം ക്ലാസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരപീഡനം
കൊല്ലം: തേവലക്കരയില്‍ മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരപീഡനം. കുഞ്ഞിന്റെ കാലില്‍ ഇസ്തിരികൊണ്ട് പൊള്ളിച്ചു. ഇയാളെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പൊള്ളല്‍ ഏറ്റ കുട്ടിയെ സി ഡബ്ലുസിയിലേക്ക് മാറ്റി.…
