കാർ സൈഡ് കൊടുക്കാത്തതിലെ തർക്കം; വയോധികനെ മർദ്ദിച്ച യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: അഴീക്കലിൽ കാർ സൈഡ് കൊടുക്കാത്തതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ രണ്ട് യുവാക്കൾ ചേർന്ന് മർദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഞാറാഴ്ച്ചയായിരുന്നു സംഭവം…
