പ്രവാസി വെല്‍ഫെയര്‍ വയനാട് ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം
.ദോഹ: പ്രവാസി വെല്‍ഫെയര്‍ വയനാട് ജില്ല പ്രസിഡന്റായി ലത കൃഷ്ണയെയും ജനറൽ സെക്രട്ടറിയായി ഹാരിസ് ബത്തേരിയെയും തെരഞ്ഞെടുത്തു.വയനാട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഫരീദ,…
