Blog

റിസോർട്ട് ജീവനക്കാരനെ റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പീരുമേട്:വണ്ടിപ്പെരിയാർ വള്ളക്കടവിൽ പ്രവർത്തിച്ചുവരുന്ന എൽ ആൻഡ് ജി എന്ന റിസോർട്ടിലെ ജീവനക്കാരനെ റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലും മറ്റു ജോലിക്കൾക്കുമായി ഒന്നരമാസം മുമ്പാണ്…

പീരുമേട്ടിലെ റിസോര്‍ട്ട് – ഹോംസ്റ്റേ ഉടമകള്‍ സംഘടന രൂപീകരിച്ചു

പീരുമേട് : പീരുമേട്ടിലെ റിസോര്‍ട്ട് – ഹോംസ്റ്റേ ഉടമകള്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചു. പീരുമേട് വില്ലേജ്, പീരുമേട് പഞ്ചായത്ത്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ പതിനഞ്ചാം വാര്‍ഡ്‌ എന്നിവയില്‍  ഉള്‍പ്പെട്ട…

യെമനിലും ഇസ്രയേല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി…

യുവതിക്ക് ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിൻ്റെ സുഹൃത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്. ഗര്‍ഭഛിദ്രത്തിന് യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്തായ യുവ വ്യവസായിയാണെന്നുള്ള വിവരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.…

വിദ്യാർത്ഥി കായലിൽ മരിച്ച നിലയിൽ

വൈക്കം: വൈക്കത്തു നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥിയെ വെച്ചൂർ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായഉദയനാപുരം വൈക്കപ്രയാർ ആദംപള്ളി മനു – ദീപ ദമ്പതികളുടെ…

മുഹമ്മദ് ബഷീർ ബാബുവിനെ സേവന പുരസ്കാരം നൽകി ആദരിച്ചു

തിരുവനന്തപുരം : കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ ദേശീയ കൺവീനറും സംഘടന സ്ഥാപിച്ചവരിൽ ഇപ്പോൾ ജീവിച്ചിരിപ്പുള്ള ഒരാളും മുതിർന്ന പത്രപ്രവർത്തകനുമായ കലാപ്രേമി ബഷീർ ബാബുവിനെ സേവന പുരസ്കാരം…

വേടന് എതിരായ പരാതിയിൽ ഗൂഢാലോചന; ആരോപണവുമായി കുടുംബം രംഗത്ത്

കൊച്ചി; വേടന് എതിരായ രണ്ട് സ്ത്രീകളുടെ പരാതിയിൽ ഗൂഢാലോചന ആരോപിച്ച് കുടുംബം രംഗത്ത്.വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമാണ് പരാതിക്ക് പിന്നിൽ.വേടൻ്റെ വാക്കുകളെ നിശബ്ദനാക്കുക എന്ന ലക്ഷ്യമാണെന്നും കുടുംബം…

വാര്‍ത്താസമ്മേളനത്തിനിടെ സ്വീഡനിലെ ആരോഗ്യമന്ത്രി കുഴഞ്ഞുവീണു

സ്വീഡനിലെ പുതുതായി നിയമിതതയായ ആരോഗ്യമന്ത്രി എലിസബെത്ത് ലാന്‍ വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണു. ചുമതലയേറ്റ് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് 48 കാരിയായ എലിസബെത്ത് ലാന്‍ കുഴഞ്ഞു വീണത്.സ്വീഡനിലെ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍,…

മുതലമടയിൽ 17 വയസ്സുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കൊല്ലങ്കോട് മുതലമടയിൽ 17 വയസ്സുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് സ്വദേശി പരേതനായ കലാധരന്റെ മകൾ ഗോപികയാണ് മരിച്ചത്.വൈകീട്ട് നാല്…

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.മലപ്പുറം സ്വദേശിയായ പത്തുവയസ്സുകാരിക്കും, രാമനാട്ടുകരയിലെ 30 വയസ്സുള്ള സ്ത്രീക്കുമാണ് രോഗബാധ സ്ഥിരീകരിചിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ…