മിഡാസ് ഗ്രൂപ്പിൻ്റെമാനേജിങ് ഡയറക്ടർ ജോർജ് വർഗീസ് അന്തരിച്ചു.
കോട്ടയം ടയർ റിട്രേഡിംഗിനുള്ള ഉൽപ്പന്നങ്ങളുടെ പ്രമുഖ നിർമ്മാതാക്കളായ മിഡാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക മാനേജിംഗ് ഡയറക്ടർ ജോർജ് വർഗീസ്(85) അന്തരിച്ചു .കോട്ടയം പനപുന്ന കുടുംബാംഗമാണ്. ഭൗതികശരീരം…