Blog

കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്കൂൾ തല കലോത്സവം *”താളം 2025″* നടന്നു. പി ടി എ പ്രസിഡന്റ്‌ എം ദൗലത് ഷായുടെ അദ്ധ്യക്ഷതയിൽ…

മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിലെ ഐ.പി. വിഭാഗവും എക്സ്റേ യൂണിറ്റും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

കോട്ടയം: മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിലെ വിവിധ പദ്ധതികള്‍ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. 24…

ജനതാ ദൾ എസ് പൂവ്വാർ പഞ്ചായത്ത് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൂവ്വാർ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.…

ഒഡീഷയിലെ പുരിയിൽ റെയിൽവേ ട്രാക്കിൽ റീൽ ചിത്രീകരണത്തിനിടെ 15 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

ഒഡീഷയിലെ പുരിയിൽ അമ്മയോടൊപ്പം ക്ഷേത്രദർശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ റെയിൽവേ ട്രാക്കിൽ റിൽ ചിത്രീകരിക്കുന്നതിനിടെ 15 വയസ്സുകാരനായ മംഗല ഹട്ട് സ്വദേശിയായ വിശ്വജിത് സഹു ട്രെയിൻ തട്ടി…

ഇടുക്കിയിൽ അമ്മയുടെ മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി പന്നിമറ്റത്ത് കഴിഞ്ഞദിവസം മരിച്ച അമ്മ ഇന്ദിരയുടെ (73) മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകനായ ഇടുക്കി വെള്ളിയാമറ്റം മേത്തൊട്ടി ഷിനോബ് (43) കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ…

രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിൽ സുരക്ഷാ വീഴ്ച്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കില്ല

തിരുവനന്തപുരം: രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിലുണ്ടായ സുരക്ഷാ വീഴ്ച്ചയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടായേക്കില്ല. ഹെലികോപ്ടറിന്റെ ടയര്‍ താഴ്ന്നതില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. കേന്ദ്രം ഇനി വിശദീകരണം…

പ്രഭാസിന്റെ പുതിയ സിനിമ സീതാരാമം സംവിധായകൻ ഹനു രാഘവപുടിക്കൊപ്പം

തെലുങ്ക് സൂപ്പർതാരം പ്രഭാസിന്റെ അടുത്ത സിനിമ സീതാരാമം സൂപ്പർ ഹിറ്റ് സിനിമ ഡയറക്ടർ ഹനുരാഘവപുടിക്കൊപ്പം. ‘ഫൗസി’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനത്തിൽ റിലീസ്…

എൻ എച്ച് 66 പെരുമ്പടന്ന 404 + 100 റീച്ചിൽ നിർമ്മാണത്തി ലും ഗുരുതരമായ വീഴ്ച

*നിർമ്മാണ വിഴ്ചവരുത്തി | ഓറിയൻ്റൽകോൺട്രാക്റ്റർ കമ്പിനിപെരുമ്പടന്നയെ ദുരിത പൂർണ്ണമാകും, എക്സിറ്റും എൻടിയും ഉൾപ്പെടുത്തുമെന്ന് ഡെപ്യൂട്ടി കളക്ടുടെ സന്ദർശത്തിലും പി.ഡി ഉൾപ്പെടെ ഉറപ്പ് പറഞ്ഞിരുന്നു ഭാഗത് പ്ലാനുകൾ പരിഗണിക്കാതെ…

കേരള സന്ദർശനത്തിനൂ എത്തിയ രാഷ്ട്രപതി ദ്രൗപതി മുറുമു രാജ് ഭവനിൽ മുൻ രാഷ്ട്രപതി ഡോ. കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

രാഷ്ട്രപതി ദ്രൗപതി മുറുമു മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ രാജഭവനിൽ അനാച്ഛാദനം ചെയ്തു. തുടർന്ന് പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. മുൻ രാഷ്ട്രപതി രാംനാഥ്…

അരൂർ ഉയരപ്പാത നിർമ്മാണ ഗതാഗതക്കുരുക്കിൽപ്പെട്ട് ഡയാലിസിസിന് പോയ യുവാവ് കുഴഞ്ഞു വണു മരിച്ചു

അരൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് ഡയാലിസിസ് ചെയ്യാൻ വേണ്ടി കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുവന്ന്എരമല്ലൂർ ശ്രീ ഭദ്രത്തിൽ ദിലീപ് (42)കുഴഞ്ഞുവീണു മരിച്ചു . കാറിൽ…