Blog

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയിരിക്കുന്നത്. നവംബർ…

ഇന്ദിരാഗാന്ധി 41 രക്തസാക്ഷിത്വം ദിനം ആചരിച്ചു

പറവൂർ: പറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം രാജീവ് ഭവനിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടത്തി. മണ്ഡലം പ്രസിഡണ്ട് ഡെന്നി തോമസ്…

കൊല്ലത്ത് ഇനി യൂറോപ്യൻ ശൈത്യകാലം; രണ്ടേക്കറിൽ ഒരുങ്ങുന്ന ‘സമ്മർ ഇൻ ബെത്ലഹേം’ ഫെസ്റ്റിന് നവംബർ ഒന്നിന് തുടക്കം

​ കൊല്ലം: രണ്ടേക്കർ വിസ്തൃതിയിൽ സമ്പൂർണ്ണ യൂറോപ്യൻ ശൈത്യകാല അനുഭവം സമ്മാനിക്കുന്ന ‘സമ്മർ ഇൻ ബെത്ലഹേം’ മെഗാ ഫെസ്റ്റ് കൊല്ലത്ത്. തിരുമുല്ലവാരം ബീച്ചിൽ നടക്കുന്ന ത്രൈമാസ ഫെസ്റ്റിന്…

കേരളപ്പിറവി ദിനത്തിലെ പ്രത്യേക നിയമസഭാ സമ്മേളനത്തിനെതിരെ കോൺഗ്രസ്

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജനം പ്രഖ്യാപിക്കുന്നതിനായി കേരളപിറവി ദിനത്തിൽ ചേരാനിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനെതിരെ കോൺഗ്രസ്. സമ്മേളനം ചട്ടവിരുദ്ധം എന്ന് ആരോപിച്ച് കോൺഗ്രസ് നിയമസഭാ സ്പീക്കർ എ എൻ…

വിജയ് മല്യ സ്വർണം പൂശിയ രേഖകൾ പിടിച്ചെടുത്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ രേഖകൾ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. 1999ൽ വിജയ് മല്യ ശബരിമലയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ്…

17 അംഗ കോർ കമ്മിറ്റി കെപിസിസിയ്ക്ക്

തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട്എ്ഐസിസി നേതൃത്വം 17 അംഗ കെപിസിസി കോർ കമ്മിറ്റി പ്രഖ്യാപിച്ചു. കേരളത്തിലെ മുതിർന്ന നേതാക്കളുമായി നടത്തിയ യോഗത്തിലാണ് പുതിയ കോർ കമ്മിറ്റി…

അതിദാരിദ്ര്യമുക്ത ജില്ലയായി ആലപ്പുഴ

ആലപ്പുഴ : അതിദാരിദ്ര്യമുക്ത കേരളം പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്ന് ഫിഷറീസ്, സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴ ജൻഡർ പാർക്ക് ഹാളിൽ നടന്ന ചടങ്ങിൽ…

കാസർകോട് വിദ്യാർത്ഥിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം

കാസർകോട് ഇന്നലെ ഉച്ചകഴിഞ്ഞ് ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നു 16 കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം. ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിയോട് സ്കൂട്ടറിലെത്തിയ ആൾ വഴി…

തലയോലപ്പറമ്പിൽ രുചിപ്പെരുമയുടെ നസ്രാണി വേർഷൻ

തലയോലപ്പറമ്പ് : നൂറിലേറെ കൊതിയൂറുന്ന ഭക്ഷ്യ വിഭവങ്ങളും, പലഹാരങ്ങളും, പരമ്പരാഗത സംഗീതവും മാർഗംകളിയും,വേഷ പകർച്ചകളുമായി ഒരുങ്ങുന്ന അപൂർവ സുറിയാനി ക്രൈസ്തവ പാരമ്പര്യ പുനരവതരണത്തിന് ബേപ്പൂർ സുൽത്താന്റെ നാടൊരുങ്ങി.തലയോലപ്പറമ്പ്…

തെലുങ്കാന മന്ത്രിയായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുൻ ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ തെലുങ്കാന മന്ത്രിയായി രാജഭവനിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ സത്യപ്രതിജ് ചെയ്തു. രേവന്ത് റെഡ്ഡി…