Blog

പാറ്റപ്പാൽ’; പ​ശു​വി​ൻ പാ​ലി​നേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി പോ​ഷ​ക​സ​മൃ​ദ്ധം! “

“മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കും… അതാണെന്‍റെ ജീവൻ ടോൺ’ മോഹൻലാലിന്‍റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയലോഗാണിത്. ഭാവിയിൽ അഞ്ചാറു ഗുണ്ടകളെ ഇടിച്ചുവീഴ്ത്തിയ ശേഷം”പാറ്റപ്പാൽ കുടിക്കും… അതാണെന്‍റെ…

കഥ പറയാൻ ചെന്നു; ഒടുവിൽ പ്രേം​ന​സീ​റി​ൽനിന്ന് 1000 രൂപ അ​ഡ്വാ​ൻ​സും വാ​ങ്ങി രണ്ടു ചെറുപ്പക്കാർ

!ജോ​ൺ ഏ​ബ്ര​ഹാം ഒ​രി​ക്ക​ൽ പ്രേം​ന​സീ​റി​ന്‍റെ വീ​ട്ടി​ൽ പോ​യി. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സം​വി​ധാ​യ​ക​ൻ പ​വി​ത്ര​നു​മു​ണ്ട്. ര​ണ്ടു​പേ​ർ​ക്കും പൈ​സ​യ്ക്ക് ബു​ദ്ധി​മു​ട്ടാ​യ​പ്പോ​ഴാ​ണ് ന​സീ​റി​ന്‍റെ വീ​ട്ടി​ൽ പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. വ​രാ​ന്ത​യി​ൽ പേ​ര​ക്കി​ടാ​ങ്ങ​ൾ​ക്കു ക​ളി​ക്കാ​നു​ള്ള ര​ണ്ട്…

പാലക്കാട് 9 വയസ്സുകാരിടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത് ചികിത്സാ പിഴവന്ന് പരാതി

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴക്മൂലം 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടിവന്നുന്നു പരാതി.സെപ്റ്റംബർ 24ന് വീട്ടിൽ കളിക്കുന്നതിനിടയാണ് പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനി വീണ് കൈക്ക് പരിക്കേറ്റത്…

ഉണക്ക ഗഞ്ചാവ് പിടി കൂടി രണ്ടുപേർ അറസ്റ്റിൽ

: വില്പനക്കായി സൂക്ഷിച്ച 30 ഗ്രം ഉണക്ക ഗഞ്ചാവുമായി രണ്ടു പേർ പോലീസ് പിടിയിൽ. റാണി കോവിൽ അയ്യപ്പ വിലാസം മുത്തു കുമാർ, റാണി കോവിൽ പുതുവൽ…

ഇനിയും പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്ക്കുകയാണെങ്കിൽ ഭൂപടത്തിൽ നിന്ന് തന്നെ അവരെ മായിച്ചു കളയും-കരസേന മേധാവി ജനറൽ ഉപേന്ദ്രൻ

ഇനിയും ഭീകരതയെ പിന്തുണയ്ക്കു ആണെങ്കിൽ അവരെ ഭൂപടത്തിൽ നിന്ന് മായ്ച്ചു കളയുമെന്നും കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് നിർത്താൻ പാകിസ്ഥാൻ…

എയിംസിൽ മോഷണം, ഒരാൾ പിടിയിൽ

ഭോപ്പാൽ. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) രക്തബാങ്കിൽ നിന്നും നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷ്ടിക്കപ്പെട്ടു. രക്ത ബാങ്ക് ഇൻ – ചാർജ്…

ആദ്യാക്ഷര വേദിയിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് ഗുരു ദക്ഷിണ നൽകി ദേശീയ ബാലതരംഗം സംഘടിപ്പിച്ച ചടങ്ങിൽ കെ മുരളീധരൻ ആദരിക്കുന്നു.റ്റി.ശരത്ചന്ദ്രപ്രസാദ് സമീപം.കേരള ഗാന്ധി സ്മാരക…

ഒക്ടോബർ 2025പ്രവാസി ക്ഷേമത്തിനായി വിപുലമായ സംവാദം: സംസ്ഥാന പ്രവർത്തക കൺവെൻഷൻ 2025 ഒക്ടോബർ 8ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ശബ്ദമായി പ്രവർത്തിക്കുന്ന എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ, കേരളത്തിൽ പ്രവാസി പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കളെ ഏകോപിപ്പിക്കുന്ന പ്രവാസി പെൻഷൻ ഹോൾഡേഴ്‌സ് അസ്സോസിയേഷൻ…

കണ്ണൂരിൽ വേദപാഠ ക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകനെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു

ശ്രീകണ്ഠപുരം. വേദപാഠക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈകാരനുമായ ബിജു…

ഡിവോഴ്സ് ആരോപണങ്ങൾക്ക് മറുപടിയുമായി നവ്യ നായർ

ഇഷ്ടം സിനിമയിലൂടെ വന്ന് പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് നവ്യ നായർ. സിനിമയിൽ കത്തി ജ്വലിച്ചുകൊണ്ട് നിൽക്കുമ്പോൾ ആയിരുന്നു നവ്യയ്ക്ക് വിവാഹം. ഇരുപത്തിനാലാം വയസിൽ ചങ്ങനാശ്ശേരി സ്വദേശി…