Blog

വ്ര​ത​ശു​ദ്ധി​യു​ടെ നാ​ളു​ക​ൾ​ക്കൊ​ടു​വി​ൽ ഖത്തറിൽ ചെ​റി​യ പെ​രു​ന്നാ​ൾ ആഘോഷിച്ചു

ദോ​ഹ: ഒ​രു​ മാ​സക്കാലം നീ​ണ്ടു​നി​ന്ന വ്ര​ത​ശു​ദ്ധി​യു​ടെ നാ​ളു​ക​ൾ​ക്കൊ​ടു​വി​ൽ ഇ​ത​ര ഗ​ൾ​ഫ് നാ​ടു​ക​ൾ​ക്കൊ​പ്പം ഖ​ത്ത​റി​ലും ചെ​റി​യ പെ​രു​ന്നാ​ൾ ആഘോഷിച്ചു. റ​മ​ദാ​നി​ലെ 30 ദി​വ​സ​ങ്ങ​ളി​ലെ​ നോ​മ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് വി​ശ്വാ​സി​ക​ൾ വെള്ളിയാഴ്ച്ച…

വൈക്കം ടൗൺ ജുമാ മസ്ജിതിൽ ഈദ് സംഗമവും ആദരിക്കൽ ചടങ്ങും നടത്തി

വൈക്കം ടൗൺ ജുമാ മസ്ജിദ്. ഏറെ വ്യത്യസ്ഥമായ ഒരു ഈദ് സംഗമം നടത്തി. വൈക്കം ജുമാ മസ്ജിദിലെ ഈദ് ആഘോഷത്തിൻ്റെ ഭാഗമായി ജാതിമത രാഷ്ട്രീയ ഭേദങ്ങളില്ലാതെ നഗരസഭയിലെ…

ബ്രേക്കിംഗ് ന്യൂസ്
പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഹാരിസ് ബാബു പൈലിപ്പുറം; മുന്നണികൾക്ക് പുതിയ തലവേദന, അസംതൃപ്തരുടെ പിന്തുണയും

പട്ടാമ്പി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടാമ്പി നിയോജക മണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുന്ന നീക്കമായി എൻസിപി പാലക്കാട് ജില്ലാ പ്രസിഡന്റായ ഹാരിസ് ബാബു പൈലിപ്പുറം സ്വതന്ത്ര സ്ഥാനാർഥിയായി…

കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.സനീഷ്‌കുമാറിനെ അനുമോദിച്ചു

വൈക്കം: കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വൈക്കം ബാര്‍ അസോസിയേഷന്‍ അംഗമായ അഡ്വ.എ.സനീഷ്‌കുമാറിന് വൈക്കം ബാര്‍ അസോസിയേഷന്‍ അനുമോദിച്ചു.ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ പ്രസിഡന്റ്…

വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാള്‍ വിവിധ ഇടവക ദേവാലയങ്ങൾ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു

വൈക്കം: വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാള്‍ വ്യാഴാഴ്ച വൈക്കത്ത് വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു.രാവിലെ 9.30ന് വിശുദ്ധ കുര്‍ബാന, വിശുദ്ധഗ്രന്ഥം വായന, വിശുദ്ധന്റെ തിരുസ്വരൂപം…

കുവൈത്തിന് നേരെ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം

കുവൈത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ മിന അൽ അഹമ്മദിക്ക് നേരെ ഇന്ന് പുലർച്ചെ വീണ്ടും ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് പ്ലാന്റിലെ പല യൂണിറ്റുകളിലും വൻ…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത.അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം…

കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കും

ദില്ലി: കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് ലഭിക്കുമെന്ന് ശശി തരൂർ. തന്‍റെ സഹപ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലെന്നും ശശി തരൂര്‍ വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിൽ…

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ നടത്താനിരുന്ന സമരം മാറ്റിവച്ചു

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ നടത്താനിരുന്ന സമരം മാറ്റിവച്ചു. പാചകവാതക പ്രതിസന്ധി പരിഹരിക്കാനായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനമായതോടെയാണ് മാർച്ച് 23ന്…

ഇറാനിൽ ഇന്റേൺഷിപ്പിന് പോയ മലയാളി യുവാവിനെ കാണാനില്ല

ചെന്നൈയിലെ രുദ്രാക്ഷ് മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ട് കോഴ്സ് പഠിച്ച ശേഷം ഇറാനിൽ ഇന്റേൺഷിപ്പിന് പോയ ജെറിൻ ജോസഫ് എന്ന യുവാവിനെ കാണാതായതായി കുടുംബം. യുവാവിനെ കുറിച്ച് കുടുംബം…