കൗൺസിലിംഗിനു വന്ന പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പാലൂർക്കാവ് സി.എസ്. ഐ. പള്ളി വികാരി അറസ്റ്റിൽ
മുണ്ടക്കയം ഈസ്റ്റ്: അമ്മയോടൊപ്പം കൗൺസിലിംഗിനു വന്ന പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ കേസിൽ പാലൂർക്കാവ് സി.എസ്. ഐ. പള്ളി വികാരി അറസ്റ്റിലായി. പാമ്പാടി,വെള്ളൂർ ,വാലുമണ്ണിൽ,സന്തോഷ്…
