സ്ത്രീ മുന്നേറ്റത്തിൻ്റെ കാലിക പ്രസക്തി: വനിതാദിനാഘോഷം സംഘടിപ്പിച്ചു
കൊട്ടാരക്കര : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കൊട്ടാരക്കര ഏരിയ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീമുന്നേറ്റത്തിന്റെ കാലിക പ്രസക്തിയെ ആസ്പദമാക്കി സെമിനാർ…
