യാത്രാ വിവരണം സാഹിത്യപരവും സാംസ്‌കാരികവുമായ മാനങ്ങളുളളത് : ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ: യാത്രാ വിവരണം സാഹിത്യപരമായ മാനങ്ങള്‍ക്കപ്പുറം സാംസ്‌കാരികവും ചരിത്രപരവുമായ തലങ്ങളുമുള്ളതാണെന്ന് പ്രശസ്ത ഗ്രന്ഥകാരനും വിവിധ ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതിനുള്ള ഗ്‌ളോബല്‍ രത്‌ന അവാര്‍ഡ് ജേതാവുമായ ഡോ.അമാനുല്ല…
