Blog

കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കരമന- ആഴങ്കൽ ഭാഗത്തായി അക്ഷയ ഗാർഡൻസിന് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സമീപവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന്…

സംസ്ഥാനത്ത് വീണ്ടുമൊരു കർഷക ആത്മഹത്യ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടുമൊരു കർഷക ആത്മഹത്യ.പാലക്കാട് അട്ടപ്പാടിയിൽ വില്ലേജ് ഓഫീസിൽ നിന്നും തണ്ടപ്പേര് ലഭിക്കാത്തതിനെത്തുടർന്ന് കർഷകൻ ജീവനൊടുക്കി.കാവുണ്ടിക്കൽ സ്വദേശി കൃഷ്ണസ്വാമിയാണ് (52) കൃഷിസ്ഥലത്ത് ജീവനൊടുക്കിയത്. വില്ലേജിൽ നിന്നും…

പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ല എന്ന് ആർ എസ്പി നേതാവ് പ്രേമചന്ദ്രൻ എം പി

കൊല്ലം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും…

ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ വേദിയായി കോഴിക്കോട്; സല്‍മാന്‍ ഖാന്‍ പങ്കെടുക്കും

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഡിസംബര്‍ 20, 21 തീയതികളില്‍ കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരിപാടിയുടെ ബ്രാന്‍ഡ്…

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തൃശൂരിലെ സൺ ആശുപത്രിയിലാണ് പ്രവേശിപ്പിചിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ…

ദക്ഷിണ 2025 : തിരുവല്ല മാക്‌ഫാസ്റ്റിന്റെ വിജയത്തിളക്കമായി ബിരുദദാന ചടങ്ങ്

 തിരുവല്ല : മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, മാക്‌ഫാസ്‌റ്റ്  ഓട്ടോണമസ് കോളേജിലെ ബിരുദദാന ചടങ്ങായ ‘ദക്ഷിണ’ ഒക്ടോബർ 18ന് തിരുമൂലപുരം എം ഡി എം…

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചന. നിലവിൽ 1600 രൂപയാണ് പെൻഷൻ. 200 രൂപ കൂടെ കൂട്ടാനുള്ള നിർദ്ദേശം ധനവകുപ്പിൻ്റെ പരിഗണനയിലാണ്. ക്ഷേമ പെൻഷൻ…

വാഹനാപകടത്തിൽ മൃതിയടഞ്ഞു

പെരുമ്പടന്ന കളത്തിൽ വീട്ടിൽ പരേതനായ ശരസൻ മകൻ മനോജ് കെ.എസ് 47 വയസ്സ് ബൈക്ക് ആക്സിഡൻ്റിൽ മരണപ്പെട്ടു. പറവൂർ തട്ടുകടവ് പാലത്തിന് സമീപമാണ് അപകടം ലീസി ഹോസ്പീറ്റലിൽ…

കോലം കത്തിച്ചു

തിരുവനന്തപുരം കോർപറേഷനിലെ 101വാർഡ് കളിലുംനടത്തുന്ന പ്രതിക്ഷേധ പരിപാടിയുടെ ഭാഗമായി ബിജെപി വിഴിഞ്ഞം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് എതിരെയും തിരുവനന്തപുരം നഗരസഭയിലെ അഴിമതി നിറഞ്ഞ ഭരണത്തിനുമെതിരെ…

കോട്ടയം: തെള്ളകം മാതൃശിശു സംരക്ഷണ കേന്ദ്രം സഹകരണം- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാടിനു സമർപ്പിച്ചു. മന്ത്രി വി.എൻ. വാസവൻ്റെ പ്രാദേശിക വികസന ഫണ്ടിൽ…