മന്നം രാഷ്ട്രത്തെ വിസ്മയിപ്പിച്ച അത്ഭുത വ്യക്തിത്വം : പി. ജി. എം. നായര്‍ കാരിക്കോട്
വൈക്കം : സമാനതകളില്ലാത്ത സാമൂഹിക ഇടപെടലുകളിലൂടെ നാടിന്റെ പുരോഗതിക്കായി അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി രാഷ്ട്രത്തെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭാസമായിരുന്നു മന്നത്ത് പത്മനാഭനെന്ന് വൈക്കം താലൂക്ക് എന്‍. എസ്.…
