ഖാലിദ് കട്ടുപ്പാറയ്ക്ക് കട്ടുപ്പാറകൂട്ടത്തിന്റ സ്നേഹാദരവ്
ദോഹ: മുപ്പത്തെട്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖാലിദ് കട്ടുപ്പാറയ്ക്ക് ദോഹ കട്ടുപ്പാറക്കൂട്ടത്തിന്റെ സ്നേഹാദരവ് നൽകി. വക്രയിൽ സുഹുർ സംഗമത്തിന് ശേഷം നടന്ന യാത്രയയപ്പ് ചടങ്ങിൽ…
