വാഴമുട്ടത്തെ ട്രാഫിക് സിഗ്നൽ അടിയന്തിരമായി പ്രവർത്തനയോഗ്യമാക്കണം: ധീവരസഭ……
നാഷണൽ ഹൈവേയും, സർവീസ് റോഡുകളുംനിരവധി സബ്ബ് റോഡുകളും വന്നുചേരുന്നതും ചരക്ക് വാഹനങ്ങളും, ടോറസ് ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതും, ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന വാഴമുട്ടം…
