ഒരു ദിവസം തന്നെ നാല് പാലങ്ങള്‍ നാടിന് സമർപ്പിച്ച് പൊതുമരാമത്ത് വകുപ്പ്

കണ്ണൂര്‍: കൂളിക്കടവ്, പത്തായക്കല്ല്, വട്ടോളി, നീണ്ടുനോക്കി പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന വീതി കുറഞ്ഞ…

കോടികളുടെ കുടിശ്ശിക, നികുതിക്കുരുക്കിൽ പെട്ട് എഎംഎംഎ

കൊച്ചി: സംഘടനാതിരഞ്ഞെടുപ്പിനിടെ താരസംഘടന എഎംഎംഎയ്ക്ക് നികുതി ബാധ്യതാ കുരുക്ക്. അംഗത്വവിതരണത്തിലടക്കം എഎംഎംഎയ്ക്കുള്ളത് കോടികളുടെ ജിഎസ്ടി കുടിശികയാണ്. തെരഞ്ഞെടുപ്പ് നടന്ന് പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്താൽ ആദ്യം പരിഹരിക്കേണ്ടി…

ഓണചന്തകള്‍ ആഗസ്റ്റ് 25 മുതല്‍ ആരംഭിക്കും

ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് സപ്ലൈകോ ആസൂത്രണം ചെയ്യുന്നത് എന്ന് മന്ത്രി ജി ആര്‍ അനില്‍. ഓണചന്തകള്‍ ആഗസ്റ്റ് 25 മുതല്‍ തുടങ്ങും. ആറ് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക്…

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ NIA കോടതിയിൽ സമർപ്പിക്കും

റായ്പൂർ: ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എൻഐഎ കോടതിയിൽ സമർപ്പിക്കാൻ തീരുമാനം. കുടുംബവും സഭാ അധികൃതരുമാണ് ജാമ്യാപേക്ഷയുമായി എൻഐഎ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഇന്നും നാളെയും…

വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 രോ​ഗലക്ഷണങ്ങൾ;കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു

എറണാകുളം:കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു. വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോ​ഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമ്പസ് അഞ്ചു ദിവസത്തേക്ക് അടച്ചത്.നാളെ മുതൽ ക്ലാസുകൾ…

മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന്

കോട്ടയം: മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. തുടർന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ…

മോട്ടോ ജി86 പവർ പുറത്തിറക്കി മോട്ടറോള

തിരുവനന്തപുരം: മോട്ടോ ജി86 പവർ പുറത്തിറക്കി മോട്ടറോള. സെഗ്‌മെന്റിലെ മികച്ച 1.5കെ പിഒഎൽഇഡി ഡിസ്‌പ്ലേ, 4500 നിറ്റ്സ് ബ്രൈറ്റ്‌നെസ്, മോട്ടോ എഐ സഹിതമുള്ള മുൻനിര 50എംപി ഒഐഎസ്…

നെയ്യാർഡാം ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾ സുരക്ഷ മീറ്റിംഗ് : സ്കൂൾ സുരക്ഷയും കുട്ടികളുടെ സുരക്ഷയും ആരോഗ്യവും വളരെ ഗൗരവമായി കാണണമെന്ന് സ്കൂൾ പിടിഎ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കള്ളിക്കാട് ബാബു

തിരു: നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ ചേർന്ന സ്കൂൾ സുരക്ഷാ യോഗം കുട്ടികളുടെ സുരക്ഷയും ആരോഗ്യവും അതീവ ഗൗരവമായി കാണണ മെന്ന് വിലയിരുത്തി. പോലീസ് എക്സൈസ്, നെയ്യാർ…

കാശ്മീരിലെ 20,000-ത്തിലധികം യുവജനങ്ങൾ ചേർന്ന് ഇരട്ട ലോക റെക്കോർഡ് സൃഷ്ടിച്ചു

ബാരാമുള്ള: കാശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള 20,000-ത്തിലധികം യുവാക്കളും യുവതികളും “കഷൂർ റിവാജ് 2025” സാംസ്കാരികോത്സവത്തിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ലാഡിഷ പ്രകടനം അവതരിപ്പിച്ചുകൊണ്ട് ലോക റെക്കോർഡ്…

കുവൈത്തിൽ അനധികൃത കോസ്മറ്റിക് ചികിത്സ നടത്തിയവർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത കോസ്മറ്റിക് ചികിത്സ നടത്തിയവർ അറസ്റ്റിൽ. സബാഹ് അൽ സാലിം പ്രദേശത്തെ അനധികൃതമായി പ്രവർത്തിച്ചിരുന്ന വനിതാ സലൂണിൽ നടത്തിയ പരിശോധനയിലാണ് ഈജിപ്‌ഷ്യൻ ഡോക്ടർ…