പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ച് ഐ ഓ സി (യു കെ); ബിബിൻ കാലായിൽ പ്രസിഡന്റ്, ഷിനാസ് ഷാജു ജനറൽ സെക്രട്ടറി, എബിൻ മാത്യു ട്രഷറർ
പ്രസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സിൽ കരുത്തറിയിച്ചുകൊണ്ട് പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ…
