ഒ​ന്നാ​ന്ത​രം ഔ​ഷ​ധമാണ് തഴുതാമ; ഇ​ല​ക്ക​റിയായും ഉപയോഗിക്കാം, ഗുണങ്ങളേറെ…

ആ‍യുർവേദ ഔഷധമാണ് തഴുതാമ. വിവിധ മരുന്നുകൂട്ടുകളിൽ തഴുതാമ ഉപയോഗിക്കാറുണ്ട്. നിരവധി ഗുണങ്ങളുള്ള തഴുതാമയെക്കുറിച്ച് പുതുതലമുറയ്ക്ക് പലപ്പോഴും പരിജ്ഞാനം കുറവായിരിക്കാം. തഴുതാമയെക്കുറിച്ച് അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ. നി​ലംപ​റ്റി ​വ​ള​രു​ന്ന…

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂടിയ വൃ​ക്ഷം ഏതാണെന്ന് അറിയാമോ..?

ടിബറ്റിലെ യാ​ർ​ലു​ങ് സാ​ങ്ബോ ഗ്രാ​ൻ​ഡ് കാ​ന്യോ​ൺ നേ​ച്ച​ർ റി​സ​ർ​വി​ലെ വ​ന​മേ​ഖ​ല​യി​ലാണ് ഏഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷമുള്ളത്! ആ ഹി​മാ​ല​യ​ൻ സൈ​പ്ര​സി (കു​പ്രെ​സ​സ് ടോ​റു​ലോ​സ) ന്‍റെ ഉയരം…

സി.എച്ച്. സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം ഹിലാല്‍ ബാബുവിന്

തിരുവനന്തപുരം : കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നാന്ദികുറിച്ച് വിദ്യാഭ്യാസവകുപ്പ് മന്ത്രിയായി സുദീര്‍ഘ സേവനമനുഷ്ഠിച്ച മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയ സാഹിബിനെ സ്മരണാര്‍ത്ഥമുള്ള സി.എച്ച്. വിദ്യാഭ്യാസ സേവന പുരസ്‌ക്കാരത്തിന്…

കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ നാലു പ്രതികൾ പിടിയിൽ

കോട്ടയം : ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ നാലു പ്രതികൾ പിടിയിൽ. പനച്ചിക്കാട് മൂലേടം പൂവൻതുരുത്ത് സ്വദേശികളായ നാലു പേരെയാണ്…

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ വികസന സദസ് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ വികസനസദസ് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മത്തായി…

വി എസിന്റെ ഏക സഹോദരി അന്തരിച്ചു

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പറവൂര്‍ വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി അന്തരിച്ചു. 95 വയസായിരുന്നു. ദീര്‍ഘനാളായി കിടപ്പിലായിരുന്നു. വാര്‍ധക്യ സഹജമായ…

ഇസ്രയേൽ വിട്ടയച്ച മൃതദേഹങ്ങൾ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട്

ഗാസ: ഇസ്രയേല്‍ വിട്ടുകൊടുത്ത 90 പലസ്തീനികളുടെ മൃതദേഹങ്ങളില്‍ പലതിലും ക്രൂര മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് റിപ്പോര്‍ട്ട്. പീഡനത്തിന്റെ തെളിവുകള്‍, വധശിക്ഷ, വെടിയേറ്റ പാടുകള്‍ തുടങ്ങിയവ മൃതദേഹങ്ങളില്‍ കാണാമെന്ന് റെഡ്…

ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

കൊച്ചി: പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍…

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് കാർഷിക കോളേജ് വേദിയാകുന്നു

ഒക്ടോബർ 21 മുതൽ 28 വരെ തലസ്ഥാനത്ത് നടക്കുന്ന കേരള സ്കൂൾ കായികേ മേളക്ക് വെളളായണി കാർഷിക കോളജ് ഇൻഡോർ സ്റ്റേഡിയം വേദിയാകുന്നു. ശ്രീ അയ്യൻകാളി മെമ്മോറിയൽ…

സ്റ്റുഡന്റസ് സപ്പോർട്ട് ഗൈഡൻസ് പ്രോഗ്രാം

കൊല്ലം :ട്രാവൻകൂർ മെഡിക്കൽ ,ഡെന്റൽ ,നഴ്സിംഗ് ,അലൈഡ് സയൻസ് കോളേജുകളുടെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ്സ് സപ്പോർട്ട് ഗൈഡൻസ് പ്രോഗ്രാം ട്രാവൻകൂർ ഡെന്റൽ കോളേജിൽ വെച്ച് 17/10/2025ന് നടത്തുക ഉണ്ടായി…