കോവളം: ഡോ എ പി ജെ അബ്ദുൽകലാം സ്റ്റഡി സെന്ററിന്റെ മികച്ച സ്കൂളിനുള്ള എക്സ്‌ലൻസ് കേരളീയം പുരസ്‌കാരം കേരള പിറവിദിനത്തിൽ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്റ്റി സ്കൂൾ…

സുധീഷ് കുമാറിന്റെ വീട്ടില്‍ വാസുവിന്റെ കൈപ്പടയിലെഴുതിയ കത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും അദ്ദേഹത്തിന്റെ പിഎയുമായിരുന്ന…

ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി.നിരവധി ഖത്തരി പ്രമുഖരുടെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തില്‍…

കോവളം :കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ കേരളത്തെ മൺചെരാതിൽ ഒരുക്കി പി ടി എ പ്രസിഡന്റ്‌ എം ദൗലത് ഷാ…

പീരുമേട്ടിലെ പട്ടയഭൂമിയിലുള്ളവരെ കുടിയിറക്കാൻ നീക്കം, പിന്നിൽ ഉദ്ദ്യേഗസ്ഥ ലോബി

പീരുമേട്:ഇടുക്കി ജില്ലയിലെ മിക്ക പ്രദേശങ്ങളും കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. എന്നാൽ പീരുമേട്ടിലെപട്ടയ പ്രശ്നങ്ങൾക്ക് പിറകിൽഉദ്യോഗസ്ഥ – നിക്ഷിപ്ത ലോബി പ്രവർത്തിക്കുന്നു . പീരുമേട് താലൂക്കിലെ വിഷയം തികച്ചും വിഭിന്നമാണ്.…

കിണറിൽ അകപ്പെട്ട യുവതി മരണപ്പെട്ടു

വിഴിഞ്ഞം: കൊച്ചു പള്ളി, കരിച്ചൽ, ചാവടിയിൽ കിണറിൽ അകപ്പെട്ട അർച്ചനേന്ദ്ര [26 വയസ് ] മരണപ്പെട്ടു. രക്ഷിക്കാൻ കൂടെ ചാടിയ സഹോദരൻ ഭവന ചന്ദ്രൻ [22 വയസ്സ്…

ജവഹർ – കൈരളി കവിത അവാർഡ് അബ്ദുള്ളപേരാമ്പ്രക്ക് സമർപ്പിച്ചു

വിഴിഞ്ഞം : കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ ജവഹർ – കൈരളി കവിത അവാർഡ് കവി വിനോദ് വൈശാഖി അബ്ദുള്ള പേരാമ്പ്രയ്ക്ക് സമർപ്പിച്ചു അയ്യായിരത്തിയൊന്ന്…

വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തിയ വികസന സന്ദേശ യാത്ര സമാപിച്ചു

വൈക്കം ; പണത്തിന് വേണ്ടി ആദര്‍ശങ്ങളും തത്വസംഹതികളും പണയപ്പെടുത്തുന്ന മുഖം നഷ്ടപ്പെട്ട പ്രസ്താനമായ് സി. പി. എം മാറിക്കഴിഞ്ഞെന്ന് കെ. പി. സി. സി മെമ്പര്‍ മോഹന്‍.…

കോട്ടയം : പിണറായി വിജയൻ സർക്കാരിൻ്റെ കീഴിൽ നാര്‍കോട്ടിക്‌സ് എന്നത് ഡേര്‍ട്ടി ബിസിനസ് അല്ല. ഗ്ലോറിഫൈഡ് ബിസിനസ് ആയി മാറിയിരിക്കുകയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി…

മൂ​ന്നാ​റിൽ വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​ക്ക് ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രി​ല്‍​നി​ന്നു ദു​ര​നു​ഭ​വം; കേസെടുത്ത് പോലീസ്

ഇ​ടു​ക്കി: മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​ക്ക് ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രി​ല്‍​നി​ന്നു ദു​ര​നു​ഭ​വം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്.ആ​ദ്യം സം​ഭ​വം നി​സാ​ര​വ​ത്ക​രി​ച്ച പോ​ലീ​സ് യു​വ​തി ത​നി​ക്കു നേ​രി​ട്ട അ​നു​ഭ​വം…