ശബരിമല വിശുദ്ധ വസ്തുക്കളുടെ പകർപ്പ് ഉണ്ടാക്കി അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റ് പണം തട്ടാൻ ശ്രമം

ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യവെച്ചത് രാജ്യാന്തര വിഗ്രഹക്കടത്ത് എന്ന സംശയം പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. രാജ്യാന്തര വിഗ്രഹം വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിനെന്റെ ഓപ്പറേഷനുകൾക്ക് സമാനംമായ നീക്കം. ശബരിമലയിലെ വിശുദ്ധ…

ഹരിയാനയിൽ വോട്ടുകൊള്ള നടന്നു ​

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുകൊള്ള ആരോപിച്ച് രാഹുൽ ഗാന്ധി. എച്ച് ഫയൽ എന്ന പേരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. എല്ലാ എക്‌സിറ്റ് പോളുകളിലും…

അങ്കണവാടി പെൻഷനും ആനുകൂല്യങ്ങൾക്കും 20 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ്…

വേടന് പോലും അവാര്‍ഡ് നല്‍കി; സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍

കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല,…

ബൈക്കും വാനും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർത്ഥി മരിച്ചു

പാ​ല​ക്കാ​ട്: ചി​റ​ക്ക​ല്‍​പ്പ​ടി-​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ല്‍ പാ​ലാ​മ്പ​ട്ട​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പ​ള്ളി​ക്കു​റു​പ്പ് പാ​റോ​പ്പാ​ടം രാ​ജേ​ഷി​ന്‍റെ മ​ക​ന്‍ ദി​ല്‍​ജി​ത്ത് (17) ആ​ണ് മ​രി​ച്ച​ത്.പ​രി​ക്കേ​റ്റ ദി​ല്‍​ജി​ത്തി​നെ ആ​ദ്യം ത​ച്ച​മ്പാ​റ​യി​ലെ സ്വ​കാ​ര്യ…

നേഹ . എസ്. കൃഷ്ണന് ഉജ്ജ്വല ബാല്യ പുരസ്കാരം

പീരുമേട്: ഗിന്നസ് ജേതാവ് നേഹ എസ് കൃഷ്ണന് ഉജ്ജ്വല ബാല്യ പുരസ്കാരം.കേരള വനിത-ശിശു വികസന വകുപ്പാണ് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കായി ഈ പുരസ്കാരം നൽകുന്നത്.…

ആദ്ധ്യാത്മിക ചരിത്രം :- “ശ്രീവല്ലഭവൻ “കഥകളി പ്രിയൻ….” ചെമ്പകശ്ശേരി ചന്ദ്രബാബു “

പത്തനംതിട്ട: കഥകളി ആസ്വദിച്ച് ഉറങ്ങുകയെന്നത് ഭഗവാൻ ശ്രീവല്ലഭൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അല്ലെങ്കിൽ ദേവനു വേണ്ടി മാത്രം എന്നും രാത്രി കഥകളി അവതരിപ്പിക്കുന്ന ക്ഷേത്രമാണ് കേരളത്തിലെ പുരാതനമായ…

ബോക്സ് ഓഫീസ് തൂക്കി പ്രണവ് മോഹൻലാൽ; ത്രില്ലടിപ്പിച്ച് ഡീയസ് ഈറെ

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറെ’ യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ഹൊറർ ജോണറിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക…

തലസ്ഥാനത്ത് എട്ടാംക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂൾ വാൻ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എട്ടാംക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂൾ വാൻ ഡ്രൈവർ പിടിയിൽ.മാസങ്ങളോളം ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. പലതവണ പറഞ്ഞുവിലക്കിയിട്ടും ലൈംഗിക ചൂഷണം തുടർന്നു. നിവൃത്തികെട്ട്…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുറഞ്ഞു. 89,000ത്തിന് താഴേക്കും വില ഇടിയാൻ സാധ്യത.720 രൂപ കുറഞ്ഞ് ഇന്ന് ഒരു പവൻ സ്വർണത്തിന് 89080 രൂപയാണ് വില.11,135 രൂപയാണ് ഒരു ഗ്രാം…