ജമ്മുകശ്മീരിൽ മൂന്ന് രാജ്യസഭ സീറ്റുകളില്‍ വിജയിച്ച് നാഷണല്‍കോണ്‍ഫറന്‍സ്
ജമ്മു: ജമ്മു കശ്മീരിലെ നാല് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിനും ബിജെപിക്കും വിജയം. മൂന്ന് സീറ്റുകളിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് വിജയിച്ചത്. വിജയിക്കാനുള്ള അംഗ സംഖ്യ…
