ചിറ്റാറ്റുകരയിലെ സി.പി.എമ്മുകാർ കുത്തിത്തിരിപ്പുകാർ; വി.ഡി.സതീശൻ

പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ സി.പി.എമ്മുകാർ കുത്തി തിരുപ്പുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചിറ്റാറ്റുകര മണ്ഡലം യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷൻ പൂയപ്പിളളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതു പോലെ…

എൽഡിഎഫ് ബീമാപള്ളി വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ; വിദ്യാഭ്യാസ മന്ത്രി സഖാവ് വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

എൽഡിഎഫ് ബീമാപള്ളി വാർഡ്തെരഞ്ഞെടുപ്പ് കൺവെൻഷൻ വിദ്യാഭ്യാസ മന്ത്രി സഖാവ് വി.ശിവൻകുട്ടിഉദ്ഘാടനം ചെയ്യുന്നു,ആൻറണി രാജു.എംഎൽഎ,ഐഎൻഎൽ ദേശീയ വൈസ് പ്രസിഡണ്ട് എം.എം മാഹീൻ,സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് പുഷ്പലത…

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റലിന് ദേശീയ അംഗീകാരം

കാഞ്ഞിരപ്പള്ളി :യൂണിവേഴ്‌സൽ റെക്കോർഡ്സ് ഫോറത്തിന്റെദേശീയപുരസ്‌കാരം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റലിന്. ലോക പ്രമേഹദിനത്തിൽ പ്രമേഹത്തെക്കുറിച്ചു സാധാരണക്കാരെ ബോധവൽക്കരിക്കുന്നതിന് മേരീക്വീൻസ് മിഷൻ ആശുപത്രി ഒരുക്കിയ പഞ്ചാരവണ്ടി 4.0 എന്ന…

വൈക്കത്ത് അഷ്ടമി ഉത്സവത്തിനും ഉദയനാപുരത്ത് കാര്‍ത്തിക ഉത്സവത്തിനും കൊടികയറ്റാനുള്ള കൊടിക്കൂറകള്‍ സമര്‍പ്പിച്ചു

വൈക്കം :വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനും കൊടികയറ്റാനുള്ള കൊടിക്കൂറകള്‍ ഇരുക്ഷേത്രങ്ങളിലും ഞായറാഴ്ച രാവിലെ ആചാരപൂര്‍വ്വം സമര്‍പ്പിച്ചു. 15 വര്‍ഷം തുടര്‍ച്ചയായി…

വൈക്കം സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ നടന്നു വന്ന 35ാം സത്യസായി സംഗിതോൽസവം സമാപിച്ചു

വൈക്കം.വൈക്കം സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ നടന്നു വന്ന 35 മത് സത്യസായി സംഗിതോൽസവം സമാപിച്ചു.തെക്കേ നടയിലെ സത്യസായി മന്ദിരത്തിൽ സത്യസായിയുടെ ശതാബ്ദി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി…

വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി വടയാർ സമൂഹം വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി

വൈക്കം:വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി വടയാർ സമൂഹം വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി.വടയാർ സമൂഹത്തിന്റെ സന്ധ്യ വേലക്ക് മുമ്പായി സമൂഹവുമായി ബന്ധപ്പെട്ട വിവിധ ക്ഷേത്രങ്ങളിൽ സമൂഹത്തിന്റെ പ്രതിനിധികൾ ക്ഷേത്ര…

‘സ്വപ്നസുന്ദരി’; ചിത്രം 25ാം ദിനത്തിലേക്ക്

സ്വപ്നസുന്ദരി സിനിമ 25 ദിവസത്തിലേക്ക്. ഒക്ടോബർ 31 നു റിലീസ് ചെയ്ത സിനിമ തുടർച്ചയായി 25 ദിവസത്തിലേക്ക് ഈ ഒ ടി ടി കാലഘട്ടത്തിലും ഒരു ലോ…

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ, ഐ സി ബി എഫിന്റെ ആശ്രയ പദ്ധതിയിലേക്ക് വീൽ ചെയർ നൽകി

ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം ഐസിബിഎഫിന്റെ ആശ്രയ പദ്ധതിയിലേക്ക് വീൽചെയർ നൽകി. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയുടെയും ജന.സെക്രട്ടറി…

കെ. പി.സി.സി നടത്തിയവൈക്കം സത്യാഗഹ സമരശതാബ്ദി സമാപന സമ്മേളനം വൈക്കം സത്യാഗ്രഹ സ്മാരകമന്ദിരത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യോഗത്തിന്  കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.പി സജീന്ദ്രൻ…

സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു

പീരുമേട് : കുട്ടിക്കാനം ഗവണ്മെന്റ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽമഴവില്ല് പ്രോജക്ടിൻ്റെ ഭാഗമായിസയൻസ് എക്‌സിബിഷൻ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രബോധവും, ഗവേഷണ താൽപ്പരത എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ കെ…