കോട്ടയം ജില്ലാ ആശുപത്രിയില്‍ രോഗീസന്ദര്‍ശന സമയം പുനഃക്രമീകരിച്ചു
കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കുന്നതിനുള്ള സമയത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ മാറ്റം. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരെയും വൈകുന്നേരം ആറു മുതല്‍ എട്ടുവരെയും പാസോടുകൂടി സന്ദര്‍ശനം…
