19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കാലടി: എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ നിർണ്ണായക സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് ആണ്‍സുഹൃത്ത്…
