അജിത് കൃപാലയത്തിന് ഹ്യുമാനിറ്റേറിയൻ പുരസ്കാരം
ആലപ്പുഴ:പോസ്റ്റ് പോളിയോ ബാധിച്ച് തൊണ്ണൂറു ശതമാനം വൈകല്യത്തോടെ വീൽചെയറിൽ ജീവിതം നയിക്കുമ്പോഴും, ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ സ്‌നേഹത്തിന്റെ ഇരിപ്പിടം നേടിയ അജിത് കൃപാലയത്തിന്യുണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ ആദരവ്,.…
