മഞ്ഞ് പുതച്ച് മൂന്നാർ; ഇന്നലെ രേഖപ്പെടുത്തിയത് 3 ഡിഗ്രി സെൽഷ്യസ്
മൂന്നാർ: മൂന്നാറിൽ മഞ്ഞ് പുതച്ച് അതിശൈത്യം. ഡിസംബർ പകുതിയെത്തിയതിന് പിന്നാലെ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ മൂന്നാറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാർ…
