അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ, മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുത്തു

അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതിജീവിതയുടെ പേര്…

‘പോറ്റിയെ കേറ്റിയെ’ പാരഡിയിൽ കേസെടുത്ത് പൊലീസ്‌

പോറ്റിയെ കേറ്റിയെ’ പാരഡിയിൽ നാലുപേർക്കെതിരെ സൈബർ പോലീസ് കേസെടുത്തു. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍…

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി : ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹർജിയിൽ വിശദമായ വാദം കേൾക്കുക.…

വിസ്മയമായി 3 ഡി അപ്‌സൈഡ് ഡൗണ്‍ ഡ്രോയിംഗ്: ജൂഡ്‌സണ്‍ യു.ആര്‍.എഫ് വേള്‍ഡ് ടാലന്റ് ‘പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’

കൊല്‍ക്കത്ത: വാസ്തു വിദ്യയില്‍ അതുല്യമായ 3 ഡി അപ്‌സൈഡ് ഡൗണ്‍ ഡ്രോയിംഗ് പ്രകടനങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച കൊച്ചി സ്വദേശിയായ പി. ആര്‍. ജൂഡ്‌സണ്‍, യുആര്‍എഫ് വേള്‍ഡ് ടാലന്റ്…

ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി

ഒമാൻ : ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി. രണ്ടു വർഷം മുമ്പ് ഒമാൻ സുൽത്താന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷമുള്ള ഒരു സമയോചിതമായ ഘട്ടത്തിലാണ് പ്രധാനമന്ത്രി…

ദേശീയ ദിനാഘോഷങ്ങൾക്കൊരുങ്ങി ഖത്തർ

ദോഹ: രാജ്യത്തിന്റെ ഐക്യവും പൈതൃകവും വിളംബരം ചെയ്യുന്ന ദേശീയ ദിനാഘോഷങ്ങൾക്കൊരുങ്ങി ഖത്തർ. നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്റെ മുദ്രാവാക്യം. ഡിസംബർ പതിനെട്ട്…

ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽഇരട്ട സ്വർണ്ണ മെഡൽ നേടി മഞ്ജു ടീച്ചർ

കാഞ്ഞങ്ങാട്:ജില്ലാ ആം റസ് ലിങ് അസോസിയേഷൻ കാഞ്ഞങ്ങാട്ടെ ഹൊസ്‌ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച ജില്ലാ പുരുഷ-വനിതാ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണ മെഡൽ നേടി…

പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്ന് വീണു

തൃശൂർ: തൃശൂർ പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്ന് വീണു. ആറ്റുപുറം – പാറേമ്പാടം റോഡാണ് തകർന്ന് വീണത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. രാവിലെ 11…

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപത ചാൻസലർ

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോയെ കോട്ടപ്പുറം രൂപത ചാൻസലറായി ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. കോട്ടപ്പുറം രൂപത വൈസ് ചാൻസലറായി സേവനമനുഷ്ഠിക്കുകയായിരുന്നു. (നാളെ) ഡിസംബർ 18 ന് ചുമതലയേൽക്കും.…

മട്ടന്നൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം;നിരവധിപേർക്ക് പരിക്ക്

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ തെ​രൂ​രി​നു സ​മീ​പം മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ഇ​രി​ട്ടി​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​ജ്‌​വ ബ​സ് ആ​ണ് അ​പ​ക​ട​പ്പെ​ട്ട​ത്.ഇ​ന്ന് വൈ​കീ​ട്ട് 6.10 ന് ആണ് അ​പ​ക​ടം…