കടുത്തുരുത്തി ബൈപ്പാസ് റോഡിന്റെ അന്തിമഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു
കടുത്തുരുത്തി ടൗൺ ബൈപ്പാസ് 2026-ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുന്നു – മോൻസ് ജോസഫ് എംഎൽഎ കടുത്തുരുത്തി: കോട്ടയം-എറണാകുളം സംസ്ഥാന പാതയ്ക്ക് സമാന്തരമായി യാഥാർഥ്യമാക്കുന്ന കടുത്തുരുത്തി ടൗൺ…
