ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറി‍ഞ്ഞ് അപകടം

റാന്നി: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് അപകടം. മൂന്ന് പേർക്ക് ഗുരുതര പരിക്ക്.പത്തനംതിട്ട റാന്നിക്ക് സമീപം തുലാപ്പള്ളി ആലപ്പാട്ട് ജംക്‌ഷനിൽ ഇന്ന് രാവിലെ 7.45ഓടെയായിരുന്നു…

ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്.ലീഗ് ഓഫീസുനേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവര്‍ത്തകരാണെന്നാണ്…

ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞും മലിനീകരണവും; 110 വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞും മലിനീകരണത്തെ തുടർന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഐജിഐ) ഞായറാഴ്ച 110 വിമാനങ്ങള്‍ റദ്ദാക്കിയതായും 370-ലധികം വിമാനങ്ങള്‍…

അഴിമതി ഒരവകാശമായി മാറുന്നു – കെ. ജയകുമാർ ഐ.എ. എസ് (റിട്ട)

തിരുവനന്തപുരം: അഴിമതി ഒരവകാശമായി മാറുന്ന ഒരു സമൂഹത്തിൽ, കള്ളം പറയുക തന്റെ ഉത്തരവാദിത്തമാണെന്നു കരുതുന്ന ചില രാഷ്ട്രത്തലവന്മാരുടെ ഈ കാലത്ത്‌, മാനവികത, നീതി, ധർമ്മം, ലാളിത്യം തുടങ്ങിയ…

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്

തിരുവനന്തപുരം: യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ…

ജൈവവൈവിധ്യ സംരക്ഷണം: വെള്ളായണി കാർഷിക കോളേജിൽ അന്തർദേശീയ സമ്മേളനം

കാർഷിക സർവകലാശാലയും സംസ്ഥാന ജൈവവൈവിധ്യ ബോർഡും (KSBB) സംയുക്തമായി സംഘടിപ്പിക്കുന്ന “കേരള അഗ്രോ ബയോഡൈവേഴ്സിറ്റി കോൺഫറൻസ് 2025” [KAbCon-2025] ഡിസംബർ 22, 23 തീയതികളിലായി വെള്ളായണി കാർഷിക…

ശ്രീമുത്തുമാരി അമ്മൻ പബ്ലിക് സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കോവളം :വിഴിഞ്ഞം ശ്രീമുത്തുമാരി അമ്മൻ പബ്ലിക് സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം അധ്യാപകരോടൊപ്പം ഒരു ദിനം സംഘടിപ്പിച്ചു.വിഴിഞ്ഞം തമിഴ് വിശ്വബ്രഹ്മ സമാജം സെക്രട്ടറിയും സ്കൂൾ മാനേജറുമായ ആർ ജി…

വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചില സ്‌കൂളുകള്‍ ക്രിസ്മസ് ആഘോഷം നടത്താന്‍ കഴിയില്ലെന്ന…

ബ്രോഷർ പ്രകാശനം ചെയ്തു

വർക്കല : പുതുവർഷത്തിൽ കേരള തലസ്ഥാനത്ത് വനിതാ വസന്തോത്സവ വേദി സംഘടിപ്പിക്കുന്ന വിവിധ സേവന പരിപാടികളുടെ ബ്രോഷർ എസ്എൻഡിപി യോഗം ശിവഗിരി പ്രസിഡന്റ് ബി. ജയപ്രകാശനും ഡബ്ലിയു…

ട്രെയിന്‍ യാത്രക്ക് ഇനി ചെലവേറും; നിരക്കുകള്‍ കൂട്ടി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വെ. പുതുക്കിയ നിരക്ക് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഏകദേശം 600 കോടി രൂപയുടെ അധിക…