അന്തരിച്ച അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി

മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും.എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിൽ രാജ്യസഭാ…

അജാസ്( പുലിമുരുകൻ ഫെയിം) നായകനാകുന്ന “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്” ഫെബ്രുവരി ആറിന് തിയേറ്ററിലെത്തുന്നു.

പ്രശസ്ത സംവിധായകൻ വൈശാഖിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ടെലിവിഷൻ മേഖലയിലൂടെ ശ്രദ്ധേയനായ, *ചിലപ്പോൾ പെൺകുട്ടി * എന്ന മലയാള സിനിമയുടെയും സംവിധായകനായ പ്രസാദ്…

പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും 40000 രൂപ പിഴയും

തിരുവനന്തപുരം: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജൻ (56) നെ 43 വർഷം കഠിനതടവിനും 40000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി…

കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ ; വെടിവെച്ച തോക്ക് കസ്റ്റഡിയിൽ എടുത്തു

ബം​ഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യയെ തുടർന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തി പൊലീസ്. കോൺഫിഡന്റ് പെന്റഗൻ കോർപ്പറേറ്റ് ഓഫീസിൽ വെച്ചാണ് റോയ്…

രാഗ സന്ധ്യ സീസൺ-2 വെള്ളിയാഴ്ച്ച വൈകുന്നേരം ഐസിസി അശോക ഹാളിൽ

ദോഹ: ഖത്തറിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഖത്തർ അഷ്‌റഫ്‌ കൂട്ടായ്മയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് രാഗസന്ധ്യ സീസൺ 2 എന്ന പേരിൽ നടക്കുന്ന സംഗീത വിരുന്ന് ജനുവരി…

സപ്ളെയ്ക്കോ സംഭരിച്ച നെല്ലിൻ്റെ വില കർഷകർക്കു നൽകണം – കുട്ടനാട് സംയുക്ത സമിതി

വൈക്കം: അപ്പർ കുട്ടനാട് മേഖലയിലെ നെൽ കർഷകരിൽ നിന്നും നേരിട്ട്സപ്ലൈകോ സംഭരിച്ച നെല്ലിൻ്റെ വില കർഷകർക്ക് നൽകാത്തതിനാൽ കർഷകർബുദ്ധിമുട്ടുകയാണ്. സ്വർണ്ണം പണയം വെച്ചും, ബാങ്കുകളിലും, മറ്റ് ഇതര…

വൈക്കം നഗരസഭ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി

വൈക്കം: വൈക്കം നഗരസഭയുടെ 2026-27വാർഷിക പദ്ധതി രൂപീകരണത്തിനു മുന്നോടിയായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. വൈസ് ചെയർമാൻ സൗദാമിനി അഭിലാഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന വർക്കിംഗ്‌ഗ്രൂപ്പ് പൊതുയോഗം ചെയർമാൻ…

രാഷ്ട്രീയ നിഷ്ക്കളങ്കതയുടെ ഉറവിടമാണ് ഇ.കെ.നായനാർ – പി.എസ്.ശ്രീധരൻ പിള്ള

തിരു: സാമൂഹിപരമായ വ്യതിയാനങ്ങൾ ഉൾക്കാഴ്ചയോടെ കാണാനാഗ്രഹിക്കുമ്പോഴാണ് മനസ് രാഷ്ട്രീയ പ്രവർത്തനത്തിന്പാകമാകുന്നതെന്നും രാഷ്ട്രീയം കളങ്കരഹിതമാകണമെന്നും അത്തരത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ള നിഷ്ക്കളങ്കതയുടെഉറവിടമാണ് ഇ.കെ.നായനാരുടെജീവിതമെന്നു മുൻ ഗോവ ഗവർണ്ണർ പി.എസ്.…

കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് അസോസിയേഷൻ കോൺഫ്ര, കേരള 25 വാർഷികം ആഘോഷത്തിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് സമ്മാനദാനം നിർവ്വഹിക്കുന്നു.

ആഴാകുളം ശ്രീ ഭഗവതിക്ഷേത്രത്തിലെ 37-ാം പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് നടന്ന സമൂഹപൊങ്കാലക്ക് ക്ഷേത്രം മേൽ ശാന്തി പി നിധീഷ് നമ്പൂതിരി പണ്ഡാര അടുപ്പിൽ തീ പകരുന്നു. ക്ഷേത്രം…