മുല്ലപ്പെരിയാർ ഡാമിലും കളക്ട്രേറ്റിലും ബോംബ് ഭീഷണി; പരിശോധന തുടരുന്നു

ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന ആരംഭിച്ചു. ഇമെയിൽ വഴി വന്ന ഭീഷണി സന്ദേശമാണ് പരിശോധനയ്ക്ക് കാരണം. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി,…

ഭാരതത്തിന്റെ ഭരണഘടനയുടെ അനന്യതയിൽ അഭിമാനിക്കണം : പി സി തോമസ്

തൃശൂർ: ലോകത്തിലെ മറ്റ് ഭരണഘടനകളോട് തുലനം ചെയ്യുമ്പോൾ നമ്മുടെ ഭരണഘടന ഏറെ ശക്തമാണെന്ന് കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ്…

അച്ചിനകം പള്ളിയിൽ തിരുനാളിനൊരുക്കമായ നൊവേന ഇന്ന് തുടങ്ങും

അച്ചിനകം: വെച്ചൂർ അച്ചിനകം സെ. ആൻ്റണീസ് പള്ളിയിൽ വി.അന്തോനീസിൻ്റെയും വി. സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാളിനൊരുക്കമായുള്ള നൊവേനയ്ക്ക് ഇന്ന് (4-2 ബുധൻ) തുടക്കമാകും. ഇന്നു മുതൽ 12 വരെ…

വർഷാനുവർഷം 48% വളർച്ച: ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ശുദ്ധലാഭത്തിൽ പുതിയ നേട്ടം

കൊച്ചി: ഡിസംബർ 31, 2025-ന് അവസാനിച്ച മൂന്നാം പാദത്തെയും ആദ്യ ഒൻപത് മാസങ്ങളെയും സംബന്ധിക്കുന്ന ഓഡിറ്റ് ചെയ്യാത്ത ഫിനാൻഷ്യൽ ഫലങ്ങൾക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഡയറക്ടർ ബോർഡ്…

സഹൃദയയിൽ ജലപരിശോധനാ ലബോറട്ടറി

പൊന്നുരുന്നി: എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ പൊന്നുരുന്നി ഓഫീസിനോടനുബന്ധിച്ച് ജലപരിശോധനാ ലബോറട്ടറിക്കു തുടക്കമായി. നബാർഡിൻ്റെ സഹകരണത്തോടെ സഹൃദയ നടപ്പാക്കുന്ന ജലാശയങ്ങളിലെ മാലിന്യങ്ങൾ സസ്യങ്ങളുടെ…

ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി വീണ്ടുമെടുക്കും;സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക സംഘം

ബെംഗളൂരു:കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക സംഘം. റോയ് മരിച്ച സമയത്ത് കോൺഫിഡന്‍റ് ഗ്രൂപ്പ് ഓഫീസിലുണ്ടായിരുന്ന ആദായ…

ഹൃദയാഘാതം: മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് അജ്‌മാനിൽ നിര്യാതനായി

അജ്‌മാൻ(യു എ ഇ): മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് അജ്‌മാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ചെരക്കാപറമ്പ് പാറപ്പറമ്പിലെ പൂന്തോട്ടത്തിൽ ഷറീനയുടെ മകൻ മുഹമ്മദ് ഹനീഫ് (24) ആണ്…

ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറത്തിന് പുതിയ ഭാരവാഹികൾ

ദോഹ: ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്) പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.സിറ്റി എക്സ്ചേഞ്ച് സിഇഒ ഷറഫ് പി. ഹമീദ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഷമീൻ…

ഡോ. ബി രവി പിള്ള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് വിതരണം

തിരുവനന്തപുരം : 50വർഷം 525 കോടി രൂപയുടെ ഡോ. ബി. രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന്റെ ഈ വർഷത്തെ വിതരണം 2026 ഫെബ്രുവരി 11 ബുധനാഴ്ച…

ആലപ്പി രംഗനാഥിന് സ്മാരകം25 ലക്ഷം രൂപ അനുവദിച്ചു : മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്‍റെ സ്മരണാര്‍ത്ഥം സാംസ്കാരിക നിലയം സ്ഥാപിക്കുന്നക്കിന് 25 ലക്ഷം രൂപ സാംസ്കാരിക വകുപ്പ് അനുവദിച്ചതായി മന്ത്രി വി എന്‍ വാസവന്‍…