ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണി; ഇന്നുമുതല്‍ പ്രദക്ഷിണത്തിന് നിയന്ത്രണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം. ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

കോഴിക്കോട്: സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്.പവന് ഒറ്റയടിക്ക് 4840 രൂപ വര്‍ധിച്ച് 1,17,720 രൂപയായി.ഗ്രാമിന് 605 രൂപ വര്‍ധിച്ച് 14,715 രൂപയായി. ഇന്നലെ 1,12,880 രൂപയായിരുന്നു ഒരു പവന്റെ…

പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തുന്ന പരമ്പരയാണ് വിജയമന്ത്രങ്ങള്‍ : സഫാരി സൈനുല്‍ ആബിദീന്‍

ദോഹ: സമൂഹത്തില്‍ പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തുന്ന പരമ്പരയാണ് വിജയമന്ത്രങ്ങളെന്ന് പ്രമുഖ സംരംഭകനും ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് ദേശീയ ഉപാധ്യക്ഷനുമായ സഫാരി സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു.…

ദുല്‍ഖർ സല്‍മാന്‍ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിന്റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖർ സല്‍മാന്‍ നായകനാകുന്ന ‘ഐ ആം ഗെയിം’. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖർ സല്‍മാന്‍ വെള്ളിത്തിരയില്‍ എത്തിയിട്ട് 14…

കണ്ണൂർ കേളകം സ്വദേശിയായ പിഞ്ചുകുഞ്ഞ് ഖത്തറിൽ മരിച്ചു

ദോഹ: ഖത്തറിലെ മൈദറിൽ താമസിക്കുന്ന കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ അലി ഹൈസം (ഒന്നര വയസ്സ്) ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിച്ചു.മാതാവ്:…

ഗവണ്‍മെന്റ് ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്‌കൂളില്‍ സെലസ്റ്റാ 2026 നടത്തി

വൈക്കം : വടക്കേനട ഗവണ്‍മെന്റ് ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്‌കൂളില്‍ സെലസ്റ്റാ 2026 ന്റെ ഭാഗമായി സ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്ര അയപ്പും പ്രതിഭകള്‍ക്ക് അവാര്‍ഡ്…

കണ്ണമ്പുഴ ഉത്സവം കഴിയുന്നത് വരെ ചാലക്കുടി പാലം അടക്കരുത്:ക്ഷേത്രസമിതി

ചാലക്കുടി :ദേശീയപാത അതോറിറ്റി നിയോഗിച്ച കൺസൽറ്റൻസി നടത്തിയ പരിശോധനയിൽബലക്ഷയം കണ്ടത്തിയതിനെ തുടർന്ന് ചാലക്കുടിപ്പാലം അറ്റകുറ്റ പ്പണിക്കായി അടച്ചിടാൻ തീരുമാനമായതിനെതുടർന്ന് ഈ മാസം ആദ്യം മുതൽ അടക്കാനായിരുന്നു ആദ്യം…

തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

തൃശൂർ: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ്(35) മരിച്ചത്. ചൊവ്വാഴ്ച പീച്ചി മയിലാടും പാറയിലെ വനമേഖലയിലാണ് കാട്ടാന ആക്രമണമുണ്ടായത്. ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ…

പമ്പയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ പമ്പയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ ഒഴുക്കിൽപെട്ട് കാണാതായി.ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. കോഴഞ്ചേരി സെന്‍റ് തോമസ് സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥികളാണ് ഒഴുക്കിൽ പെട്ടത്.അതേസമയം,…

അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ് പ്രായോഗികവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതും ആണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.20% കേന്ദ്ര-സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്നുള്ള…