എറണാകുളം _ഷൊർണുർ മെമു ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടി ;
എറണാകുളം-ഷൊർണൂർ മെമു ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു.. ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടിയതിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്…
