കണ്ണൂർ ആലക്കോടിൽ സഹകരണ ബാങ്ക്മുൻ ജീവനെക്കാരന്റെ മൃതദേഹം റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ

കണ്ണൂർ. ആലക്കോട് സഹകരണ ബാങ്ക് ജീവനക്കാരനായ നടുവിൽ ചെറുകാട് വായനശാലയ്ക്ക് സമീപം കൂനത്തറ കെ വി ഗോപിനാഥനെ (69)റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ…

നെയ്യാറ്റിൻകരയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവതി കിണറ്റിൽ ചാടി മരിച്ചു

നെയ്യാറ്റിൻകരയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് പുല്ലുവിള കരിച്ചിൽ കല്ലുവിള ശാരദാസദനത്തിൽ അർച്ചനേന്ദ്ര (26) കിണറ്റിൽ ചാടി മരിച്ചു. യുവതിക്ക് പിന്നാലെ സഹോദരൻ ഭുവനേന്ദ്ര യുവതിയെ രക്ഷിക്കാൻ വേണ്ടി…

അമിതാബച്ചന് സുരക്ഷ ഭീഷണി

മുംബൈ. നടൻ അമിതാബച്ചന് ഖലിസ്ഥാൻ അനുകൂല സംഘടനയുടെ ഭീഷണി. സിക്കുകാർക്കെതിരെയുള്ള കലാപത്തെ അമിതാബച്ചൻ മുൻപ് അനുകൂലിച്ചിരുന്നു എന്നാണ് നിരോധിത സംഘടനയായ എസ് എഫ് ജെ ആരോപിക്കുന്നത്. ടെലിവിഷൻ…

കാസർകോഡ് കുമ്പളയിൽ ഗ്രഹപ്രവേശന ചടങ്ങിന് എത്തിയ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

കാസർകോഡ്. കുമ്പളയിൽ ഗ്രഹപ്രവേശന ചടങ്ങിന് എത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ ബ്ലാത്തൂർ സ്വദേശിയും കുമ്പള എയ്ഡഡ് സ്കൂളിലെ പ്രധാന അധ്യാപകനുമായ സുധീറിനെ (48)പോലീസ്…

തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശ്ശൂർ.തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മോഷ്ടാവുമായ ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നന്ന് രക്ഷപ്പെട്ടു.ഇന്നലെ രാത്രിയിൽ തമിഴ്നാട്ടിൽ തെളിവെടുപ്പിന് ശേഷം വിയൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഇയാളെ, ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ…

നെടുമ്പാശ്ശേരി എയർപോർട്ടിൽ 6.4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി പിടിയിൽ

കൊച്ചി. തായ്‌ലൻഡിൽ നിന്ന് നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ച 6.4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ്മായി വയനാട് സ്വദേശി അബ്ദുൽ സമദിനെ അറസ്റ്റ് ചെയ്തു. തായ്‌ലൻഡില ബാങ്കോക്കിൽ നിന്ന്…

തിരുവനന്തപുരം പാലോട് യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം. ഇന്നലെ ഉച്ചകഴിഞ്ഞ് പാലോടിൽ തെങ്ങ് വീഴാതിരിക്കാൻ കെട്ടിയിരുന്ന ഇരുമ്പ് കമ്പി പൊട്ടി വൈദ്യുതി ലൈനിന് മുകളിലൂടെ തോട്ടിലേക്ക് വീണതിനെ തുടർന്ന് മീൻ പിടിക്കാൻ ഇറങ്ങിയ വടക്കേവിള…

വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

ഇന്ന് രാവിലെ 9 മണിയോടെ വൈക്കം നാനാടത്തു ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥിയായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ(20) മരിച്ചു. വൈക്കം മൻസിൽ…

കന്നട സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ

ബാംഗ്ലൂർ. കന്നട സീരിയൽ നടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളിയായ വൈറ്റ് ഫീൽഡിൽ താമസിക്കുന്ന നവീൻ കെ മേനോൻ അറസ്റ്റിലായി. സോഷ്യൽ മീഡിയ വഴി നിരന്തരം…

കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച മൂന്ന് പ്രതികളെ പോലീസ് വെടിവെച്ചിട്ടു

കോയമ്പത്തൂരിൽ വിമാനത്താവളത്തിന് സമീപം സുഹൃത്ത്മായി കാറിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മൂന്നംഗ സംഘത്തെ പോലീസ് ഏറ്റുമുട്ടലിനു ശേഷം അറസ്റ്റ് ചെയ്തു. പ്രതികളുടെ കാലിന് വെടിയേറ്റു ഏറ്റുമുട്ടലിൽ.തവസി,…