സിപിഐക്ക് പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇന്ന് ആലപ്പുഴയിൽ ചർച്ചയ്ക്ക് എത്തും

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ സിപിഐ യുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചയ്ക്ക് ആലപ്പുഴയിൽ നേരിട്ട് ചർച്ചയ്ക്ക് എത്തും. ഈ ചർച്ചയിലൂടെ…

തൃശ്ശൂരിൽ മകനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ റോഡിൽ വീണ സ്ത്രീക്ക് ലോറി കയറി ദാരുണാന്ത്യം

തൃശ്ശൂർ എടമുട്ടം സെൻററിൽ മകനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ചാമക്കാല സ്വദേശി ചെറുവട്ടത്ത് ഉബൈദിന്റെ ഭാര്യ സെബിന (45) ലോറി കയറി മരിച്ചു. ഇന്ന് രാവിലെ സ്കൂട്ടറും…

ചെന്നൈയിൽ പഠിക്കാത്തതിന് ശകാരിച്ചതിന്റെ പേരിൽ 14 വയസ്സുകാരൻ അമ്മയെ തല്ലിക്കൊന്നു

ചെന്നൈ കള്ളക്കുറിച്ചി ജില്ലയിലെ കുളന്തൂർ പേട്ടിൽ കീഴുക്കൊപ്പം വേലൂരിൽ ലോറി ഡ്രൈവർ ഗുണശേഖരന്റെ ഭാര്യ മഹേശ്വരിയെ (40) പഠിക്കാത്തതിന്റെ പേരിൽ നിരന്തരം ശകാരിച്ചതിന് 14 വയസ്സുകാരനായ മകൻ…

ഇടുക്കിയിൽ വയോധികനെ പിതൃ സഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

ഇടുക്കി കമ്പംമേട് നിരപ്പേ കടയിൽ ഏറ്റ പുറത്ത് സുകുമാരനെ (64) പിതൃസഹോദരി തങ്കമ്മ (84) ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. കോട്ടയം കട്ടച്ചിറ സ്വദേശിയായ തങ്കമ്മ രണ്ടാഴ്ച മുമ്പാണ്…

കണ്ണൂർ കൂത്തുപറമ്പിൽ കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു

കണ്ണൂർ കൂത്തുപറമ്പിൽ കാടാച്ചിറ സെക്ഷനിലെ സീനിൽ സൂപ്രണ്ട് എരുവട്ടിപ്പാനുണ്ട സ്വദേശി കെ എം ഹരേന്ദ്രൻ(56) ഇന്ന് രാവിലെ ഏഴരയോടെ മമ്പറം പഴയ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി.…

അടൂരിൽ ആൺ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ മർദ്ദിച്ച കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു

ആൺ സുഹൃത്തിന് ഒപ്പം ഒളിച്ചോടിയ യുവതിയെ മർദ്ദിച്ച അടൂർ സ്വദേശിയായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് യുവതിയും ഭർത്താവും. ഇതിന് സഹായിച്ച യുവാവിന്…

കണ്ണൂർ പയ്യന്നൂരിൽ ബിജെപി നേതാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

പയ്യന്നൂരിൽ ബിജെപി നേതാവും സംസ്ഥാന കൗൺസിലിൽ അംഗവുമായ അരവഞ്ചാലില പനയം തട്ട തമ്പാനെ (57) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അരവ്ഞ്ചാലിലെ വ്യാപാരിയുമായിരുന്നു തമ്പാൻ. ഇന്ന്…

ബാംഗ്ലൂരിൽ കൊല്ലേഗല്‍-കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ടു വയനാട് സ്വദേശികൾ മരിച്ചു

ബാംഗ്ലൂരിൽ കൊല്ലേഗല്‍-കോഴിക്കോട് ദേശീയപാതയിൽ ഇന്ന് രാവിലെ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശികളായ കമ്പളക്കാട് മക്കിമല കരിഞ്ചീരി വീട്ടിൽ ബഷീർ(53) ബഷീറിൻറെ സഹോദരിയുടെ മകൻ…

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി കോട്ടയം കപ്പാട് മനോലി മാക്കൽ തങ്കച്ചൻ(63) മകൻ അഖിൽ (29) എന്നിവരെ വീട്ടിലെ രണ്ടിമുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും മകനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു…

തിരുവനന്തപുരത്ത് വിറകടുപ്പിൽ നിന്നും തീ പടർന്നു ദമ്പതികൾ മരിച്ചു

തിരുവനന്തപുരം പേരൂർക്കട ഹരിതാ നാഗറിൽ ആൻറണി (81)ഭാര്യ ഷേർളിയും (73)വിറകടുപ്പിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റു മരിച്ചു. വീടിനു പുറത്തുള്ള വിറകടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമ്പോൾ ആയിരുന്നു…