ടി എം ജേക്കപ്പിൻ്റെ ജൻമദിനം പറവൂരിൽ ആചരിച്ചു

പറവൂർ: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ടി.എം. ജേക്കബ്ബിന്റെ ജന്മദിനം പറവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സെപ്റ്റംബർ 16ന് രാവിലെ നടന്ന…

അപ്രഖ്യാപിത പവർകട്ടിനെതിരെപ്രതിഷേധിച്ച് സി.പി.ഐ തിരുവല്ലം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. എസ്.ഇ.ബി തിരുവല്ലം സെക്ഷൻ ഓഫീസിനുമുന്നിൽ പ്രതിഷേധ ജ്വാല

അപ്രഖ്യാപിത പവർകട്ടിനെതിരെ സി.പി.ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.യുഡിഎഫ് സർക്കാരിനെ അപ്രഖ്യാപിത പവർകട്ടിനെതിരെപ്രതിഷേധിച്ച് സി.പി.ഐ തിരുവല്ലം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. എസ്.ഇ.ബി തിരുവല്ലം സെക്ഷൻ ഓഫീസിനുമുന്നിൽ പ്രതിഷേധ…

റിപ്പോർട്ടർ ടിവിയിൽ നടന്ന പൊലീസ് നടപടി അന്വേഷണത്തിന്റെ ഭാഗം: സംപ്രേഷണം തടസ്സപ്പെട്ടതായി അറിയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

റിപ്പോർട്ടർ ടിവിയിൽ നടന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. സംപ്രേഷണം തടസപ്പെട്ടതായി അറിയില്ല എന്നും പൊലീസ് നടപടി അന്വേഷണത്തിന്റെ ഭാഗമാണെന്നും വി ഡി…

യുപിഐ ഇടപാടുകൾക്ക് ഫീസ്: വിശദീകരണവുമായി ആർ ബി ഐ, ‘കൂടുതൽ പേരിലേക്കെത്തിക്കാൻ സഹായിക്കുന്ന നടപടി’

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്ന നടപടിയിൽ വിശദീകരണവുമായി ആർബിഐ. രാജ്യത്തിൻ്റെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ദീർഘകാലത്തേക്ക് ശക്തമായി നിലനിർത്താൻ അനിവാര്യമെന്ന് ആർ ബി ഐ. യുപിഎ കൂടുതൽ…

മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ: ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ നിർണ്ണായക വഴിതിരിവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിക്കാൻ സിഎംആർഎൽ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) സുരേഷ്‌കുമാർ സത്യവാങ്മൂലം നൽകി. ഗുരുതര ആരോപണങ്ങളാണ്…

​മെസിയുടെ പേര് പറഞ്ഞുള്ള സാമ്പത്തിക തട്ടിപ്പ്: റിപ്പോർട്ടർ ചാനൽ ഓഫീസിലും മാനേജ്‌മെന്റിന്റെ വീടുകളിലും എസ്‌ഐടി മിന്നൽ പരിശോധന

ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ വ്യാപക പരിശോധന. കേസുമായി ബന്ധപ്പെട്ട് അഞ്ചിടങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെയാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന…

പറവൂർ നഗരസഭ സാഹിത്യ സദസ്സ്.

നോർത്ത് പറവൂർ നഗരസഭ മുസിരീസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ സാഹിത്യ സദസ്സ് ലൈബ്രറി ഹാളിൽ വച്ച് നടന്നു. 2022 കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ പ്രൊഫ.…

കുട്ടികളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രം; സുപ്രധാന നടപടിയുമായി മെറ്റ

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സുപ്രധാന നീക്കവുമായി ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉചിതമായ നിയമപാലന ഏജൻസികളെ…

സംസ്ഥാനത്ത് മദ്യനയരൂപീകരണ ചർച്ചകൾ നടത്താൻ സർക്കാർ; പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം

സംസ്ഥാനത്ത് മദ്യനയരൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍. ഈ മാസം 23 മുതല്‍ 28 വരെ മദ്യനയരൂപീകരണ ചര്‍ച്ചകള്‍ നടക്കും. എക്സൈസ് മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ്…

കേരളത്തിന് ആശ്വാസം; ഹിമാചൽ 250 മെഗാവാട്ട് വൈദ്യുതി നൽകും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ഇടപെട്ട് കെ സി വേണുഗോപാൽ എം പി. ഹിമാചലിൽ നിന്ന് കറന്റ് കേരളത്തിലേക്ക് എത്തും. 250 മെഗാവാട്ട് കറൻ്റ് ആണ് എത്തുക. ഹിമാചൽ…