കോവളം : വിവാഹിതരായി കോവളം കെ എസ് റോഡിൽ ഡ്രീംസിൽ എം അക്ബർഷാ സുജ ജെ സാഹിബ് ദമ്പതികളുടെ മകൻ മിഥുൻ ഷാ എ സും പത്തനംതിട്ട കോന്നി കുമ്മണ്ണൂർ അബീസ് മൻസിലിൽ സി അലി സി സൽമത്ത് ബീവി ദമ്പതികളുടെ മകൾ ആൻസിയ അലിയും തമ്മിലുള്ള വിവാഹം നടന്നു. വിവാഹ ചടങ്ങിനും തുദർന്ന് നടന്ന വിവാഹസൽക്കാരത്തിലും നിരവധി ബന്ധുമിത്രാദികളും സുഹൃത്തുക്കളും പങ്കെടുത്തു. ചടങ്ങിന് ആസ്വാദനമേകുവാൻ പാട്ടും ഡാൻസും ഡി ജെയും ഒരുക്കിയിരുന്നു
