* തിരു :സർക്കാരിന്റെ വികസന മുന്നേറ്റങ്ങളെയും ഭരണനേട്ടങ്ങളെയും വിലയിരുത്താനും ജനങ്ങളിലെത്തിക്കാനും ശ്രമിക്കുന്നതിനുപകരം ഇടതുപക്ഷ ജനപ്രതിനിധിയായ കെ ടി ജലീൽ അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുന്നതെന്തിനാണെന്ന്മനസ്സിലാകുന്നില്ലെന്നും അതിലൊക്കെ മറുവാദങ്ങളുമായി മുസ്ലിം യൂത്ത്ലീഗ് നേതാവ് ഫിറോസും, ഇവരുടെ വാദപ്രതിവാദങ്ങൾ വ്യക്തിഹത്യയും വെല്ലുവിളികളുമായി മാറിയിട്ടുണ്ടെന്നും ഇത് ആരോഗ്യകരമായ രാഷ്ട്രീയ ചർച്ചകൾക്കുപകരം ജനങ്ങളെ കബളിപ്പിക്കലാകുമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി* *അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഇത്തരംഅനാരോഗ്യകരമായവാദപ്രതിവാദങ്ങളും വെല്ലുവിളികളും സർക്കാരിന്റെ വികസനനേട്ടങ്ങളിൽ നിന്നും ജനശ്രദ്ധതിരിക്കാനിടയാക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Related Posts
സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം;സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: രാമനാട്ടുകരയിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം.ബസ് ശരീരത്തിലൂടെ കയറിയ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശിനി തസ്ലീമയാണ് മരിച്ചത്.കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ…
അക്കാഡമിക് പ്രോഗ്രാം
കൊല്ലം: മീയണ്ണൂർ അസീസിയ ഗ്രൂപ്പ് ഓഫ് ഇൻസിട്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് സപ്പോർട്ടിങ് ഗൈഡൻസ് പ്രോഗ്രാം 10/02/2026 നു കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ…
കോവളം :വെള്ളാർ വാർഡിൽ പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ഉൽഘാടനം നടന്നു. വെള്ളാർ വാർഡിൽ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പോളിയോ തുള്ളി മരുന്ന് നൽകി…
