വയറ്റിൽ നിന്ന് പോകുന്നത് ശ്രദ്ധിക്കണേ ക്യാൻസർ കോശങ്ങൾ വളരുന്നതിന്റെ ലക്ഷണങ്ങൾ

.ചിലപ്പോൾ നമ്മൾ നിസ്സാരമെന്ന് കരുതുന്ന ചില ശാരീരിക മാറ്റങ്ങൾ വലിയ രോഗങ്ങളുടെ തുടക്കമാകാം. പ്രത്യേകിച്ച് വയറുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ ക്യാൻസറിന്റെ സൂചനകളാകാൻ സാധ്യതയുണ്ട് .ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ വയറ്റിൽ സ്ഥിരമായ അസഭാവികമായ മാറ്റങ്ങൾ ദഹന പ്രശ്നങ്ങൾ ,മലബന്ധം എന്നിവ പതിവായി ഉണ്ടാവുക ,കാരണങ്ങൾ ഇല്ലാതെ ഭാരം കുറയുക ,ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്താതെ തന്നെ ശരീരഭാരം കുറയുന്നത് ശ്രദ്ധിക്കണം.ഛർദിയും ഭക്ഷണത്തോടുള്ള വിരക്തിയും .ക്ഷീണം, വയറുവേദന ,ദഹനക്കുറവ് വിട്ടുമാറാത്ത ക്ഷീണം വയറുവേദന അല്ലെങ്കിൽ ദഹന കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഇവയും ശ്രദ്ധിക്കണം .ഈ ലക്ഷണങ്ങൾ സാധാരണ ഗ്യാസ് പ്രശ്നങ്ങൾ ആയിരിക്കാം .പക്ഷേ ചിലപ്പോൾ ഇത് ഗുരുതരമായ രോഗങ്ങളുടെ മുന്നറിയിപ്പും ആയിരിക്കാം. രണ്ടാഴ്ചയിൽ കൂടുതൽ ഈ ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ ഒരു ഡോക്ടറെ കാണുന്നത് വളരെ പ്രധാനമാണ്. നേരത്തെയുള്ള രോഗനിർണയം ചികിത്സ നമുക്ക് എളുപ്പമാക്കും.

Leave a Reply

Your email address will not be published. Required fields are marked *