ജി എൽ പി സ്കൂൾ പരപ്പനങ്ങാടി – ചെട്ടിപ്പടി നൂറിൻ്റെ നിറവിൽ

പരപ്പനങ്ങാടി : ജി.എൽ.പി.എസ് പരപ്പനങ്ങാടി (ചെട്ടിപ്പടി സ്കൂൾ) അതിന്റെ നൂറാം വാർഷികത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ സംഘാടക സമിതി യോഗം ഈ വരുന്ന നവംബർ 24 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ വെച്ച് ചേരുമെന്ന് പ്രഥാന അധ്യാപകൻ ബേബി ബൽറാം, പിടിഎ പ്രസിഡൻ്റ് പി. മുഹമ്മദ് ഷെരീഫ്, എസ്. എം. സി ചെയർമാൻ മോഹൻദാസ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *