ദേശീയ പോളിയോ നിർമ്മാർജ്ജന പരിപാടിയിലേക്ക് വർഷംതോറും നൽകിവരുന്ന നോട്ടീസ് ഈ വർഷo രണ്ടാമത്തെ നോട്ടീസ്18.11.2026 ഇന്ന് അഞ്ചാംകല്ല് സൗഹൃദം റസിഡൻസ് അസോസിയേഷൻ. എന്റെ നാട് ചാരിറ്റി മുൻ പ്രസിഡന്റ് ശ്രീകണ്ഠൻ നായർ. കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. ദിപിൻ, തിരുവല്ലം ഹെൽത്ത് ഇൻസ്പെക്ടർ മിനി സുരാജ് എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു. ഒപ്പം JPHN സുചിത്ര, എന്റെ നാട് ചാരിറ്റി ചെയർമാൻ ഫൈസൽ അഞ്ചാം കല്ല്. എൻ പത്മകുമാർ.മറ്റു സഹപ്രവർത്തകർ
ദേശീയ പോളിയോ നിർമ്മാർജ്ജന പരിപാടി
