ട്വന്റി20 പാർട്ടി കോട്ടയം നിയോജകമണ്ഡലം കൺവെൻഷൻ നടത്തി .

കോട്ടയം :

ട്വൻ്റി 20 പാർട്ടി കോട്ടയം നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ് അഡ്വ.
ചാർളിപോൾ ഉദ്ഘാടനം ചെയ്തു.
അ
സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് കീച്ചേരിൽ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡംഗം ജോർജ് ജോസഫ് പകലോമറ്റം, ഏറ്റുമാനൂർ
മണ്ഡലം പ്രസിഡൻ്റ് ബോബൻ ജോർജ്, ഭാരവാഹികളായ ഗുരു ആനന്ദൻ , ജീന .എസ് മണി , പി . സി .ഷിബു എന്നിവർ പ്രസംഗിച്ചു.

മണ്ഡലം,വാർഡ് ,ബൂത്ത് തല കമ്മറ്റികൾ പുന:സംഘടിപ്പിക്കുവാനും മെമ്പർ ഷിപ് ക്യാമ്പയിൻ നടത്തുവാനും തീരുമാനിച്ചു.

ജോസ് കിച്ചേരിൽ
കോട്ടയം
നിയോജകമണ്ഡലം പ്രസിഡൻ്റ്
99612 28648

Leave a Reply

Your email address will not be published. Required fields are marked *